കേരളം

സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗം: മുഖ്യമന്ത്രി

സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിവോടെയായിരിക്കണം സ്ത്രീ വിമോചനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

ജനാധിപത്യ സമൂഹത്തിന്റെ വികാസത്തിലൂടെയാണ് സ്ത്രീ സമത്വം യാഥാര്‍ഥ്യമാകുന്നത്: സ്പീക്കര്‍

ജനാധിപത്യസമൂഹത്തിന്റെ വികാസത്തിലൂടെയാണ് സ്ത്രീ സമത്വം യാഥാര്‍ഥ്യമാകുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ലോകവനിതാദിനത്തില്‍ സംസ്ഥാന യുവജനകമ്മിഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍

Read moreDetails

ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍

ഇന്‍ഫര്‍മേഷന്‍ പബല്‍ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ 24 വരെ നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കാണ് ഇപ്രാവശ്യത്തെ നാടകോത്സവം.

Read moreDetails

അഴീക്കല്‍ തുറമുഖം 2020 ല്‍ യാഥാര്‍ത്ഥ്യമാകും

സംസ്ഥാനത്തിന്റെ സ്വന്തം മെഗാ തുറമുഖമായി അഴീക്കലിനെ വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ 2020 ല്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്.

Read moreDetails

ആറ്റുകാല്‍ പൊങ്കാല: ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ വരുന്ന കച്ചവടസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങിയവ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

Read moreDetails

മാലിന്യവാഹനം തടഞ്ഞ നാട്ടുകാര്‍ക്ക് ക്രൂരമര്‍ദ്ദനം

എടയാര്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്നും കൊച്ചി തുറു മുഖത്തേക്ക് എന്ന പേരില്‍ കമ്പനി വേസ്റ്റുമായി പോയ ലോറികള്‍പാതാളം പാലത്തിനു സമീപം തടഞ്ഞ നാട്ടുകാര്‍ക്ക് ക്രൂരമര്‍ദ്ദനം.

Read moreDetails

ലോക വനിതാ ദിനത്തിന്റെ സന്ദേശം അറിയിച്ചു കൊണ്ട് ഫ്‌ളാഷ് മോബ്

''മാറ്റത്തിനു വേണ്ടി ധൈര്യമുള്ളവരായിരിക്കുക'' എന്ന ലോക വനിതാദിന സന്ദേശം അറിയിച്ചു കൊണ്ട് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഫ്‌ളാഷ് മോബ് യാത്രക്കാര്‍ക്ക് കൗതുകമായി.

Read moreDetails

ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ചിത്രം മാന്‍ഹോള്‍

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിനായകനാണ് മികച്ച നടന്‍. ചിത്രം കമ്മട്ടിപ്പാടം. അനുരാഗ കരിക്കിന്‍വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന്‍ മികച്ച നടിയായി.

Read moreDetails

മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആധുനീകരണമാണ് വിദ്യാലയങ്ങളുടെ നിലനില്‍പ്പ് : പ്രൊഫ. സി.രവീന്ദ്രനാഥ്

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആധുനീകരണത്തിലൂടെ മാത്രമെ വിദ്യാലയങ്ങള്‍ക്ക് നിലനില്‍ക്കാനാകൂവെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. 45 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി ഉയര്‍ത്തും.

Read moreDetails

പൊതുജനാരോഗ്യത്തിന് ദോഷകരമായ ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കണം: ആരോഗ്യമന്ത്രി

പൊതുജനാരോഗ്യത്തിന് ദോഷകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു.

Read moreDetails
Page 504 of 1176 1 … 503 504 505 … 1,176

പുതിയ വാർത്തകൾ