കേരളം

സമ്പൂര്‍ണ്ണ ജൈവ കാര്‍ഷിക മണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനതല നിയോജകമണ്ഡല അവാര്‍ഡ് ഒന്നാം സമ്മാനം മാനന്തവാടി നിയോജകമണ്ഡലത്തിനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആലപ്പുഴ, പീരുമേട് നിയോജക മണ്ഡലങ്ങള്‍ക്കും ലഭിച്ചു.

Read moreDetails

ബജറ്റ് ചോര്‍ന്നെന്ന് ആരോപണം; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ബജറ്റിന്‍റെ പ്രധാനഭാഗങ്ങള്‍ ചോര്‍ന്നെന്നാരോപിച്ചായിരുന്നു പ്രതിപക്ഷ ബഹിഷ്ക്കരണം. കേരള കോണ്‍ഗ്രസ്-എം അംഗങ്ങളും സഭ ബഹിഷ്ക്കരിച്ചു.

Read moreDetails

കാട്ടുതീ നിയന്ത്രണം കാര്യക്ഷമമാക്കണം: മുഖ്യമന്ത്രി

കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി വനംവകുപ്പിനോട് ആവശ്യപ്പെട്ടു.

Read moreDetails

ജലവിതരണം നിലച്ചിട്ട് 14 ദിവസം; അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധം ശക്തമായി

മുന്നൂറിലേറെ കുടുംബങ്ങള്‍ അധിവസിക്കു പേയാട് കുന്നിന്‍മുകള്‍ ഭാഗത്ത് ശുദ്ധജലവിതരണം തടസ്സപ്പെട്ടിട്ട് 14 ദിവസമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.

Read moreDetails

കോര്‍പറേറ്റ് അധിനിവേശങ്ങള്‍ക്കെതിരെ മാധ്യമസമൂഹം ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

സാങ്കേതികമായ വളര്‍ച്ച മൂല്യങ്ങളുടെ കാര്യത്തില്‍ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് മാധ്യമങ്ങള്‍ സ്വയം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി. 2015ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം സമ്മാനിച്ചു.

Read moreDetails

ഫാ. റോബിന്‍ വടക്കുംചേരിയെ റിമാന്‍ഡ് ചെയ്തു

പേരാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരിയെ കോടതി റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡുചെയ്തത്.

Read moreDetails

അരി, പഞ്ചസാര ന്യായവിലയ്ക്ക് സപ്‌ളൈകോ വഴി ലഭ്യമാക്കും

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് തടയുന്നതിനും, ലഭ്യത ഉറപ്പു വരുത്തുന്നതിനും എല്ലാ നടപടികളും കേരള സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ സ്വീകരിക്കും.

Read moreDetails

പരിസ്ഥിതി സൗഹൃദ കേരളം സാധ്യമാക്കും: മന്ത്രി കടകംപളളി സുരേന്ദ്രന്‍

തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പരിസ്ഥിതി സൗഹൃദ കേരളം എന്ന മുദ്രാ വാക്യം സാക്ഷാത്കരിക്കുക എന്നതാണ് സര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.

Read moreDetails

ജയിലുദ്യോഗസ്ഥര്‍ നിയമവാഴ്ചയില്‍ വിശ്വസിക്കുന്നവരാവണം: മുഖ്യമന്ത്രി

കുറ്റവാളികളെ കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് തള്ളിവിടാത്ത വിധത്തില്‍ മാനസികമായ തിരുത്തല്‍ പ്രക്രിയ ജയിലുകളില്‍ നടക്കണമെന്നും ജയിലുദ്യോഗസ്ഥര്‍ അഴിമതിയുടെ ഭാഗമാകരുതെന്നും മുഖ്യമന്ത്രി.

Read moreDetails

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന്‍ തീപിടുത്തം

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന്‍ തീപിടുത്തം. ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കു സമീപം പഴയ പോസ്റ്റ് ഓഫീസിനോടു ചേര്‍ന്നുളള ഗോഡൗണിലാണ് തീ പടര്‍ന്നു പിടിച്ചത്.

Read moreDetails
Page 505 of 1176 1 … 504 505 506 … 1,176

പുതിയ വാർത്തകൾ