കേരളം

വൈവാഹിക വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം

വൈവാഹിക വെബ്‌സൈറ്റുകള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം. ഇത്തരം സൈറ്റുകള്‍ വഴി നടത്തുന്ന തട്ടിപ്പുകള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

Read moreDetails

നടിയെ ആക്രമിച്ച കേസ്: നാല് പ്രതികളെ തിരിച്ചറിഞ്ഞു

ആലുവ സബ് ജയിലില്‍ പ്രത്യേക മുറിയില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ നാലു പ്രതികളെ നടി തിരിച്ചറിഞ്ഞു. കേസില്‍ ആദ്യം പിടിയിലായ മാര്‍ട്ടിന്‍, സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെയാണ്...

Read moreDetails

സംസ്ഥാനത്ത് ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യും: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ക്ഷയരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുവെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതിനായി മുമ്പ് അവലംബിച്ചിരുന്ന ഡോട്‌സ് പദ്ധതി പുതുക്കി നടപ്പിലാക്കും.

Read moreDetails

ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം യാഥാര്‍ഥ്യമായി

ട്രഷറികളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് സര്‍ക്കാരിന്റെയും സഹകരണമേഖലയുടെയും കീഴിലുള്ള സ്ഥാപനങ്ങളില്‍നിന്നു സാധനങ്ങളും സേവനങ്ങളും ഓണ്‍ലൈനായി വാങ്ങാന്‍ കഴിയുന്ന സാഹചര്യം ഒരുക്കും.

Read moreDetails

നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനത്തിനു തുടക്കമായി

നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. നോട്ട് നിരോധനത്തെത്തുടര്‍ന്ന് സഹകരണ മേഖല ഒന്നാകെ നിശ്ചലമായെന്നും റവന്യൂ വരുമാനം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

നമ്മുടേത് നൈപുണ്യത്താല്‍ നയിക്കപ്പെടുന്ന വിജ്ഞാനസമൂഹം: ഗവര്‍ണര്‍

ആഗോളതലത്തിലുള്ള അവസരങ്ങള്‍ക്കായി യുവത്വത്തെ തയ്യാറാക്കാന്‍ സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ പോലുള്ള നൈപുണ്യങ്ങള്‍ ആര്‍ജിക്കുന്നതിലൂടെ സാധിക്കുമെന്ന് ഗവര്‍ണര്‍.

Read moreDetails

മലയാളത്തെ വൈജ്ഞാനിക ഭാഷയായി ഉയര്‍ത്തണം: മുഖ്യമന്ത്രി

ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും മലയാളത്തില്‍ രചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെന്ന് മുഖ്യമന്ത്രി.

Read moreDetails

നടിയെ ആക്രമിച്ച കേസ്: മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കോടതി മുറിക്കുള്ളില്‍ കടന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിനെ...

Read moreDetails

മൃഗസംരക്ഷണ മേഖലയിലെ എല്ലാ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും

മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിട്ടുള്ളതായി വനം മന്ത്രി കെ.രാജു പറഞ്ഞു.

Read moreDetails

ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം നാളെ ഉദ്ഘാടനം ചെയ്യും

ലോകത്ത് എവിടെ നിന്നും ഏത് അക്കൗണ്ടിലേക്കും പണം കൈമാറാനും ഏതു ട്രഷറിയില്‍നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യവുമായി ട്രഷറികളില്‍ സംയോജിത ധനമാനേജ്‌മെന്റ് സംവിധാനം വരുന്നു.

Read moreDetails
Page 506 of 1176 1 … 505 506 507 … 1,176

പുതിയ വാർത്തകൾ