കായിക താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി ഒളിംപിക്‌സിന് പ്രാപ്തരാക്കണം. ദീര്‍ഘവീക്ഷണത്തോടെയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ കേരളത്തിന് മികച്ച പ്രകടനം സാധ്യമാകുമെന്ന് മുഖ്യമന്ത്രി
Read moreDetailsകോഴിക്കോട് മിഠായിത്തെരുവില്‍ വീണ്ടും തീപിടിത്തം. രാധാ തീയറ്ററിനു സമീപമുള്ള മോഡേണ്‍ ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സിന്റെ മൂന്നുനില കെട്ടിടത്തിനാണ് തീപിടിച്ചത്.
Read moreDetailsആറന്മുളയില് വിളയുന്ന നെല്ല് കൃഷിവകുപ്പിന്റെ മില്ലില്‍ അരിയാക്കി ആറന്മുള റൈസ് ബ്രാന്റായി വിപണിയിലെത്തിക്കും. വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാവും അരി വില്‍ക്കുക.
Read moreDetailsഇപേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ അഴിമതിയുടെ സാധ്യത ഇല്ലാതാക്കി കാര്യക്ഷമമായ സേവനം നല്‍കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsആഗോളതലത്തിലുള്ള അവസരങ്ങള്‍ക്കായി യുവത്വത്തെ തയ്യാറാക്കാന്‍ സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ പോലുള്ള നൈപുണ്യങ്ങള്‍ ആര്‍ജിക്കുന്നതിലൂടെ സാധിക്കും ഗവര്‍ണര്‍ പറഞ്ഞു.
Read moreDetailsശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും മലയാളത്തില്‍ രചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെന്ന് മുഖ്യമന്ത്രി
Read moreDetailsബലിതര്‍പ്പണത്തിനും മറ്റുമായി ശിവരാത്രി ദിനത്തില്‍ അദ്വൈതാശ്രമത്തിലേക്ക് വരുന്ന വാഹനങ്ങള്‍ തടയുന്നത് ഒഴിവാക്കണമെന്ന് ആശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി ആവശ്യപ്പെട്ടു.
Read moreDetailsവിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Read moreDetailsചെറിയ ജലവൈദ്യുത പദ്ധതികള്‍ കൊണ്ടുമാത്രം ആവശ്യം നിറവേറ്റാനാകില്ല. കായംകുളത്തെ എന്‍.ടി.പി.സി വൈദ്യുതിപദ്ധതി ഇപ്പോള്‍ അടഞ്ഞ നിലയാണ്. ഇങ്ങനെയുള്ള വൈദ്യുതികേന്ദ്രങ്ങള്‍ സജീവമാക്കാനാകണം.
Read moreDetailsഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണ ലക്ഷ്യമിട്ട് വിപുലമായ കര്‍മപദ്ധതി ആവാസ് എന്ന പേരില്‍ ഈ വര്‍ഷംതന്നെ നടപ്പാക്കും. എല്ലാ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies