ദരിദ്രര്‍ക്കു ചികിത്സാസഹായം നല്‍കുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്.
Read moreDetailsവിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക് രംഗത്ത് ആഴത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
Read moreDetailsആറ്റുകാല്‍ പൊങ്കാല ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ട മുന്നൊരുക്ക നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പൊങ്കാല മാര്‍ച്ച് പതിനൊന്നിന്.
Read moreDetailsഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങള്‍ വഴിയുളള മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വീണ്ടും നടപ്പിലാക്കി.
Read moreDetailsവരള്‍ച്ച നേരിടാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടോ, പ്ലാന്‍ ഫണ്ടിലെ സേവന, പശ്ചാത്തല വികസന മേഖലകളിലെ ഫണ്ടോ ഉപയോഗിച്ച് പ്രവൃത്തികള്‍ നടത്താന്‍ സംസ്ഥാനതല സമിതി അനുമതി നല്‍കി.
Read moreDetailsപഞ്ചായത്ത്, മുന്‍സിപ്പല്‍, ഗ്രാമവികസനം, നഗരഗ്രാമാസൂത്രണം, എന്‍ജിനീയറിംഗ്, പെര്‍ഫോമന്‍സ്, ഓഡിറ്റ്‌വിംഗ് എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ച് പൊതുസര്‍വീസ് രൂപീകരിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചു.
Read moreDetailsആരോഗ്യരംഗത്തെ എല്ലാതലങ്ങളും രോഗീസൗഹൃദമാക്കുന്നതും ഗുണമേന്‍മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതുമായ 'ആര്‍ദ്രം' മിഷന്റെ സംസ്ഥാനതല ഉദ്ഘാടനം 16ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
Read moreDetailsട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍എന്നിവര്‍ക്ക് റോഡ് സുരക്ഷ സംബന്ധിച്ച് പരിശീലനം നല്‍കാന്‍ 15 കോടി അനുവദിച്ചു.
Read moreDetailsവിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി. സര്‍ക്കാരിന്റെ എല്ലാസേവനങ്ങളും വരുംവര്‍ഷങ്ങളില്‍ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് പൗരന്‍മാരിലെത്തിക്കും.
Read moreDetailsമുഴുവന്‍ കര്‍ഷകര്‍ക്കും പ്രാഥമിക ബാങ്കുകളിലൂടെ കാര്‍ഷിക വായ്പകളും മറ്റ് ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ക്ഷേമപെന്‍ഷനും ഗ്യാസ്‌സബ്‌സിഡിയും റുപ്പേ കിസാന്‍ കാര്‍ഡിലൂടെ നല്‍കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies