എഫ്‌സിഐയില്‍ നിന്ന് നേരിട്ട് അരി വാങ്ങിയാണ് അരിക്കടകള്‍ വഴി വിതരണം ചെയ്യുന്നത്. ഒരുകിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ കാര്‍ഡൊന്നിന് പത്തു കിലോ അരിയാണ് വിതരണം ചെയ്യുക.
Read moreDetailsതിരുവനന്തപുരം നഗരത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ലൈന്‍ ട്രാഫിക് അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്തുന്നതിന് ട്രാഫിക് സുരക്ഷാ സമിതി തീരുമാനിച്ചു.
Read moreDetailsപാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൃഷ്ണദാസുള്‍പ്പെടെ അഞ്ച്...
Read moreDetailsപിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 128 പ്രകാരം ഹെല്‍മെറ്റില്ലാതെ യാത്രചെയ്താല്‍ 100 രൂപയാണ് പിഴ. വാഹനമോടിക്കുന്നയാള്‍ക്കാണ് ഉത്തരവാദിത്വം.
Read moreDetailsറവന്യൂ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം ലോ അക്കാഡമിയുടെ പ്രധാന കവാടം മാനേജ്‌മെന്റ് പൊളിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുറമ്പോക്കില്‍ നിന്ന കവാടമാണ് പൊളിച്ചത്.
Read moreDetailsജനാധിപത്യത്തിന്റെ പാഠശാലയാണ് നിയമസഭയും പാര്‍ലമെന്റുമെന്നും ഇവയാണ് ജനാധിപത്യത്തെ പ്രചോദിപ്പിക്കുന്ന ന്യൂക്ലിയസ്സായി പ്രവര്‍ത്തിക്കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
Read moreDetailsസീബ്രാ ലൈനിലെ ചുവപ്പു സിഗ്‌നല്‍ ഗൗനിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
Read moreDetailsവിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന പണം ഇട്രഷറിയുമായി ബന്ധിക്കപ്പെട്ട ഒന്‍പത് ബാങ്കുകളുടെ എല്ലാ ശാഖകളിലൂടെയും സ്വീകരിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കി.
Read moreDetailsഭഗവത് ഗീത മാനവസമൂഹം പഠന വിഷയമാക്കണമെന്നും ഇതിലൂടെ പുതുതലമുറയെ നന്മയിലേക്ക് നയിക്കാന്‍ കഴിയുമെന്നും ചിന്മയാമിഷന്‍ ട്രസ്റ്റ് കേരള മേധാവി സ്വാമി വിവിക്തനന്ദസരസ്വതി.
Read moreDetailsമില്‍മ പാലിന് വില വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്റര്‍ പാലിന് നാലു രൂപ വീതമാണ് വില വര്‍ദ്ധിപ്പിച്ചിട്ടുളളത്. വര്‍ദ്ധിപ്പിക്കുന്ന തുകയില്‍ നിന്ന് 3രൂപ35 പൈസ കര്‍ഷകര്‍ക്കു നല്‍കാനാണ് തീരുമാനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies