ആലുവ ശിവരാത്രിദിനത്തില്‍ മണപ്പുറത്ത് പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി. 24 ന് നടക്കുന്ന ശിവരാത്രിയോടനുബന്ധിച്ച് വിവിധ വകുപ്പ് അദ്ധ്യക്ഷന്‍മാരുടെ അവലോകന യോഗത്തിലാണ് തീരുമാനം.
Read moreDetailsശ്രീരാമനവമി മഹോത്സവത്തിന്റെ സ്വാഗതസംഘരൂപീകരണയോഗം എസ്ആര്‍ഡിഎംയൂഎസ് അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്‍ത്ഥപാദരുടെ അദ്ധ്യക്ഷതയില്‍ നടന്നു.
Read moreDetailsവിവാദത്തിലായ തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് പരസ്യം. ഇന്നത്തെ വര്‍ത്തമാനപ്പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടിട്ടുളളത്.
Read moreDetailsകേരള പൊലീസിന്റെ വിവിധ ഡിജിറ്റല്‍ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ജനസൗഹൃദമായ പ്രവര്‍ത്തന ശൈലിയിലേക്ക് പൊലീസ് പൂര്‍ണ്ണമായി മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsസംസ്ഥാനത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും സംഭവബഹുലമായ ചരിത്രവും വരച്ചുകാട്ടുന്ന ഡോക്യുമെന്ററികള്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്നു.
Read moreDetailsകാര്‍ഷികമേഖലയില്‍ കൃഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവര്‍ക്കുതന്നെ ലഭിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
Read moreDetailsപരിസ്ഥിതി സാക്ഷരതയ്ക്ക് ഏറ്റവും പ്രാധാന്യം നല്‍കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു.
Read moreDetailsകെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ നടത്തിയ സമരം സര്‍വീസുകളെ ഭാഗികമായി മാത്രമാണ് ബാധിച്ചതെന്ന് ഗതാഗതമന്ത്രി. സംസ്ഥാനത്ത് ആകെ 2489 ബസുകള്‍ സര്‍വീസ് നടത്തി.
Read moreDetailsകാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കൂടി ഒഴുകുന്ന വളപ്പട്ടണം പുഴ, മയ്യഴിപ്പുഴ, അഞ്ചരക്കണ്ടി, പെരുമ്പ, കൗവ്വായി, തേജസ്വിനി, ചന്ദ്രഗിരി, കുപ്പം എന്നീ നദികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
Read moreDetailsകോട്ടയം മറ്റക്കര ടോംസ് കോളേജിനുള്ള അഫിലിയേഷന്‍ അടുത്ത അധ്യയനവര്‍ഷംമുതല്‍ പുതുക്കിനല്‍കില്ല. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതികസര്‍വകലാശാലയുടെതാണ് ഈ തീരുമാനം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies