കശുവണ്ടി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കൃഷി വകുപ്പിന്‍റെ കീഴിലുള്ള ഫാമുകളില്‍ നിന്നും ഉത്പാദിപ്പിക്കുന്ന തോട്ടണ്ടി കശുവണ്ടി വികസന കോര്‍പ്പറേഷനും കാപെക്‌സിനും ലഭ്യമാക്കും
Read moreDetailsകെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം ഫെബ്രുവരി 7ന് നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചു.
Read moreDetailsസര്‍വ്വകലാശാലാ ഭരണസമിതികള്‍ നിയോഗിക്കുന്ന കമ്മിറ്റികള്‍ കോളേജുകളില്‍ നടത്തുന്ന പരിശോധനകള്‍ നിരീക്ഷിക്കും. ഇതില്‍ ക്രമക്കേടോ അപാകതയോ ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കും.
Read moreDetailsജലസ്രോതസ്സുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനുളള തടയണ നിര്‍മ്മാണം, ജലവിതരണ പദ്ധതികളുടെ പൂര്‍ത്തീകരണം, കുഴല്‍ കിണര്‍ ഹാന്റ് പമ്പ് റിപ്പയര്‍ എന്നിവ ഉടന്‍ തന്നെ പൂര്‍ത്തിയാക്കും.
Read moreDetailsലോ അക്കാദമിക്കുമുന്നില്‍ നിരാഹാരസമരത്തിലായിരുന്ന ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
Read moreDetailsകേരളാ ലോ അക്കാദമി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ നിജസ്ഥിതി അറിയാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.
Read moreDetailsചട്ടങ്ങള്‍ അനുശാസിക്കും വിധം ലോ അക്കാദമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍വകലാശാലക്ക് നിര്‍ദ്ദേശം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
Read moreDetailsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും സേനാവിഭാഗങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത സിവില്‍ മിലിട്ടറി ഉന്നതതലയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് സൈനിക കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സൈനികരുടെയും...
Read moreDetailsമുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വ്യാഴാഴ്ച സര്‍വകക്ഷി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടയില്ല.
Read moreDetailsജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies