കേരളം

സാമ്പത്തിക ശക്തികള്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യുന്നതിന് ശ്രമിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

ചില സാമ്പത്തിക ശക്തികള്‍ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നതായി ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞു. സരിതയുടെ അഭിഭാഷകന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ഉമ്മന്‍ ചാണ്ടി...

Read moreDetails

ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു

കേരള ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായര്‍ സ്ഥാനമൊഴിഞ്ഞെന്ന് മാനേജ്മെന്റ് അറിയിച്ചു. അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായര്‍ സ്ഥാനമൊഴിയും.

Read moreDetails

ലോ അക്കാദമി പ്രതിഷേധം: വെളളിയാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

ലോ അക്കാദമി സമരത്തെ ഇടതുപക്ഷ വിദ്യാര്‍ത്ഥിയൂണിയനായ എസ്.എഫ്.ഐ ഒറ്റു കൊടുത്തുവെന്ന് കെ.എസ്.യു സംസ്ഥാനപ്രസിഡന്റ് വി.എസ്. ജോയ്.

Read moreDetails

തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കടയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Read moreDetails

കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

അന്വേഷണം നേരിടുന്ന ആര്‍. ഹരികുമാറിനെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ച വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.

Read moreDetails

കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹം: മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

കേരളത്തിന്റെ വികസനാനുഭവം പ്രശംസാര്‍ഹമാണെന്നും വളരെ സമ്പന്നമായ സംസ്ഥാനമല്ലെങ്കിലും സാധാരണക്കാര്‍ക്ക് മികച്ച ജീവിതം പ്രദാനം ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നും ധനമന്ത്രി.

Read moreDetails

7ന് ചരക്കു വാഹന പണിമുടക്ക്

ഫെബ്രുവരി ഏഴിന് ചരക്കുവാഹനഉടമകള്‍ പണിമുടക്ക് നടത്തും. മോട്ടോര്‍ വാഹനരംഗത്ത് കേന്ദ്രസര്‍ക്കാരും ദേശീയ ഹരിത ട്രൈബ്യൂണലും നടപ്പാക്കുന്ന നിയമങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്.

Read moreDetails

ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിന്മേലാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Read moreDetails

സ്വകാര്യബസ് സമരം പിന്‍വലിച്ചു

ഫെബ്രുവരി 2 മുതല്‍ സ്വകാര്യബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാലസമരം പിന്‍വലിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബസ്സുടമകളുമായി ഇതു സംബന്ധിച്ച ധാരണയായത്.

Read moreDetails

ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി: സര്‍വേ തുടങ്ങി

ഇതര സംസ്ഥാന തൊഴിലാളികളിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനുള്ള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പദ്ധതിയ്ക്ക് തുടക്കമായി. ആറുമാസമാണ് ക്ലാസുകളുടെ ദൈര്‍ഘ്യം.

Read moreDetails
Page 512 of 1176 1 … 511 512 513 … 1,176

പുതിയ വാർത്തകൾ