പുതിയ മോട്ടോര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും പേര് മാറുമ്പോഴും മറ്റുമുള്ള സേവനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.
Read moreDetails* മികവിന്റെ വിദ്യാലങ്ങളൊരുക്കാന്‍ 'പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി'ന് തുടക്കമായി തിരുവനന്തപുരം: കേരളത്തിന് വിദ്യാഭ്യാസമേഖലയില്‍ യശസ് നേടാനായത് പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനഫലമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങള്‍ക്ക് കാലാനുസൃതമായ...
Read moreDetailsജില്ലാ കളക്ടര്‍ അധ്യക്ഷനും ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കണ്‍വീനറും എല്ലാ വകുപ്പിലെയും ഔദ്യോഗിക ഭാഷാസമിതി അധ്യക്ഷന്മാര്‍ അംഗങ്ങളുമായാണ് ജില്ലാതല ഏകോപന സമിതികള്‍ രൂപം കൊണ്ടിട്ടുള്ളത്.
Read moreDetailsതിരുവനന്തപുരം: കേരളം ഏറ്റവും വികസിത സമൂഹത്തിലേക്കുള്ള പുനഃസൃഷ്ടിയുടെ പാതയിലാണെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. നവകേരള മിഷന്റെ ഭാഗമായുള്ള വിദ്യാഭ്യാസ, കാര്‍ഷിക, ഭവന, ആരോഗ്യപദ്ധതികള്‍ കേരളത്തിനെന്നന്ന രാജ്യത്തുതന്നെ സുപ്രധാനമാണെന്ന്...
Read moreDetailsആശുപത്രികളുടെ എല്ലാതലങ്ങളിലുമുള്ള വികസനം ഉറപ്പാക്കുകയും രോഗീസൗഹൃദമാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി. 'ഇഹെല്‍ത്ത്' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
Read moreDetailsസിനിമാ വ്യവസായത്തിന്റെ പൊതു ആവശ്യങ്ങളും സംരക്ഷിക്കുന്നതിന് നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള പ്രാഥമിക ചര്‍ച്ചയാണ് ഇന്നലെ നടന്നത്
Read moreDetailsപൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക് തലം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.
Read moreDetailsറീ സര്‍വെ പ്രവര്‍ത്തനങ്ങള്‍ ജനുവരി 26ന് കാസര്‍കോട് പുനരാരംഭിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇടുക്കി ജില്ലയിലെ സര്‍വെ ജോലികളുടെ നടപടികള്‍ ഫെബ്രുവരിയിലും ആരംഭിക്കും.
Read moreDetailsബിജെപി, ആര്‍എസ്എ,സ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സിപിഎമ്മിന്റെ അക്രമങ്ങള്‍ തടയാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ബിജെപി സംഘം ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
Read moreDetailsകെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും പുതുതായി ആരംഭിച്ച വനിതകള്‍ക്കുള്ള പിങ്ക് ബസിന്റെ ഫ്‌ളാഗ് ഓഫും ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies