കേരളം

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു: തൃശൂര്‍ പൂരത്തിന് മംഗളകരമായ പരിസമാപ്തി

തൃശൂര്‍: തൃശൂര്‍ പൂരത്തിന് ഇക്കൊല്ലം മംഗളകരമായ പരിസമാപ്തി. വടക്കുംനാഥനെ സാക്ഷിനിര്‍ത്തി ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെ ഈ വര്‍ഷത്തെ പൂരം ചടങ്ങുകള്‍ അവസാനിച്ചു. ഇനി...

Read moreDetails

അരിക്കൊമ്പനെ തളച്ചതിനു പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കി: അരിക്കൊമ്പനെ തളച്ചതിനു പിന്നാലെ ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പന്‍ ഉള്‍പ്പെട്ട കാട്ടാനക്കൂട്ടം ഷെഡ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വിലക്ക്...

Read moreDetails

തൃശൂര്‍ പൂരലഹരിയില്‍

തൃശൂര്‍: വടക്കുംനാഥന്റെ മണ്ണ് അക്ഷരാര്‍ത്ഥത്തില്‍ പൂരലഹരിയിലായി. പൂരമാസ്വദിക്കാന്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയത്. 30 ഗജവീരന്മാര്‍ മുഖാമുഖം നിരന്നുനിന്ന് അമ്പതോളം കുടകളാണ് ഇരുവിഭാഗങ്ങളും ഉയര്‍ത്തിയത്. പ്രത്യേക...

Read moreDetails

അരിക്കൊമ്പന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി

ഇടുക്കി: ഇന്നലെ ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് വനംവകുപ്പിലെ ചീഫ് വെറ്ററിനറി സര്‍ജനായ അരുണ്‍ സക്കറിയ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള...

Read moreDetails

അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചു

കുമളി: ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ആക്രമണം നടത്തി വിഹരിച്ച കാട്ടാനയായ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ആനയെ മയക്കുവെടിവച്ച ശേഷം നാല് കുങ്കിയാനകളുടെ സഹായത്തോടെ...

Read moreDetails

അരിക്കൊമ്പന്‍ ദൗത്യം: ആനയെ കണ്ടെത്താനായില്ല

ഇടുക്കി : ഇന്നു പുലര്‍ച്ചെ നാലിനാരംഭിച്ച അരിക്കൊമ്പന്‍ ദൗത്യം ഇന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു. രാവിലെ മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ...

Read moreDetails

ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ മാറ്റത്തിനുള്ള സമയം; വൈകാതെ കേരളവും ഭരിക്കും: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

തിരുവനന്തപുരം: ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ മാറ്റത്തിനുള്ള സമയമാണിതെന്നും വൈകാതെ തന്നെ കേരളവും ബിജെപി ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ബിജെപി ജില്ലാ കാര്യാലയമായ മാരാര്‍ജി ഭവന്‍...

Read moreDetails

എ.ഐ കാമറ ഇടപാടിലെ സാമ്പത്തിക വിവരശേഖരണം ഐബി ആരംഭിച്ചു

തിരുവനന്തപുരം: എ.ഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോടികളുടെ വെട്ടിപ്പ് നടന്നെന്ന ആരോപണങ്ങള്‍ക്കിടെ ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി) വിവര ശേഖരണം തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഐ.ബിയുടെ തിരുവനന്തപുരം...

Read moreDetails

പുതിയ എഫ്എം സ്റ്റേഷനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ എഫ്എം സ്റ്റേഷനുകള്‍ക്ക് ഇന്ന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം നിര്‍വഹിച്ചത്. 91...

Read moreDetails

സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ കൂടുതല്‍ കനക്കുമെന്ന് മുന്നറിയിപ്പ്. മറ്റന്നാള്‍ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

Read moreDetails
Page 64 of 1176 1 63 64 65 1,176

പുതിയ വാർത്തകൾ