കേരളം

ചക്രവാതച്ചുഴി: മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...

Read moreDetails

ഹിന്ദുക്കളെ വര്‍ഗ്ഗീയവാദികളായി ചിത്രികരിക്കുന്നവര്‍ രാമായണം വായിച്ചാല്‍ ഹിന്ദുവിന്റെ സ്നേഹം മനസിലാകും: സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ഹിന്ദുക്കളെ വര്‍ഗ്ഗീയവാദികളായി ചിത്രികരിക്കുന്നവര്‍ രാമായണം വായിച്ചാല്‍ ഹിന്ദുവിന്റെ സ്നേഹം മനസിലാകുമെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. തിരുവനന്തപുരത്ത് വൊങ്ങാനൂര്‍ ശ്രീ ഉദയ മാര്‍ത്താണ്ഡശ്വരം ശിവക്ഷേത്രത്തില്‍ അമൃതവര്‍ഷിണി...

Read moreDetails

ശബരീശ സന്നിധിയില്‍ ഭക്തിസാന്ദ്രമായി നിറപുത്തരി

ശബരിമല: കാര്‍ഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി ശബരീശ സന്നിധിയില്‍ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ. പുലര്‍ച്ചെ 5.45-നും 6.30 നും മധ്യേയായിരുന്നു പൂജ. കൊടിമരച്ചുവട്ടില്‍ നിന്നാരംഭിച്ച ഘോഷയാത്ര മേല്‍ശാന്തിയും കീഴ്ശാന്തിയും...

Read moreDetails

വയനാട്ടിലെ പ്രകമ്പനം: നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍

വയനാട്: വയനാട്ടിലെ വിവിധ മേഖലകളില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ട സംഭവത്തില്‍ പ്രതികരണവുമായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ അറിയിച്ചു. അമ്പലവയല്‍...

Read moreDetails

ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല

വയനാട്: ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും രണ്ടു മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയതായി മന്ത്രി...

Read moreDetails

എ.കെ. ആന്റണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്കി മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും എല്ലാവരും...

Read moreDetails

മുഖ്യമന്ത്രി പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു; 333 പേര്‍ പോലീസ് സേനയുടെ ഭാഗമായി

തിരുവനന്തപുരം: പരിശീലനം പൂര്‍ത്തിയാക്കിയ 333 പേര്‍ ഇന്ന് പോലീസ് സേനയുടെ ഭാഗമായി. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി...

Read moreDetails

വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് പുത്തുമലയില്‍ സര്‍വമതപ്രാര്‍ത്ഥനയോടെ അന്ത്യവിശ്രമം

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിയപ്പെടാത്തവരുടെ സംസ്‌കാരം നടത്തി. പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മുണ്ടക്കൈയില്‍ മരിച്ചവര്‍ക്കായി പുത്തുമലയില്‍ 200 കുഴിമടങ്ങളാണ്...

Read moreDetails

വയനാട് ദുരന്തം: സാലറി ചാലഞ്ചുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പത്ത് ദിവസത്തെ ശന്പളം നല്‍കാമോ എന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച...

Read moreDetails

വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും: മോഹന്‍ലാല്‍

വയനാട്: രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍. വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും...

Read moreDetails
Page 7 of 1163 1 6 7 8 1,163

പുതിയ വാർത്തകൾ