കേരളം

മസാല ബോണ്ട്: തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്തിമ വാദം കേള്‍ക്കുന്നതിനായി മാറ്റി

കൊച്ചി : മസാല ബോണ്ട് വിഷയത്തില്‍ ഇ ഡി സമന്‍സിനെതിരെ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി അന്തിമ വാദം കേള്‍ക്കുന്നതിനായി മാറ്റി....

Read moreDetails

ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. കേരളത്തിലെ സിനിമാ...

Read moreDetails

പൊലീസില്‍ പുതിയ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് രൂപംനല്‍കി

തിരുവനന്തപുരം: കേരള പൊലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്‌സിന് അംഗീകാരം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നഗര മേഖകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തടയാനും സ്‌ഫോടക...

Read moreDetails

പൊലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം

തളിപ്പറമ്പ്: വെള്ളാരംപാറയിലെ പൊലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം. വിവിധ കേസുകളിലുള്‍പ്പെട്ട അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ് - ശ്രീകണ്ഠാപുരം റോഡരികില്‍ ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ...

Read moreDetails

പുതിയ വി സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി

കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ പുതിയ വി സിയെ നിര്‍ദേശിക്കേണ്ടത് സര്‍ക്കാരാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സ്ഥിരം വി...

Read moreDetails

കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് എന്‍ഐഎ റെയ്ഡ് നടത്തി

കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്‌ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. ആകെ നാല്‍പ്പത് ഇടങ്ങളില്‍ റെയ്ഡ് നടത്തിയെന്നാണ് എന്‍ഐഎ...

Read moreDetails

എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തുകൊണ്ടുവരാന്‍ നിയമ പോരാട്ടം തുടരുമെന്ന് സ്വപ്‌ന സുരേഷ്

ബംഗളുരു: എല്ലാ വമ്പന്‍ സ്രാവുകളുടെയും പങ്ക് പുറത്തെത്തിക്കുമെന്നും അതിന് വേണ്ടി നിയമ പോരാട്ടം തുടരുമെന്നും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പറഞ്ഞു. ഇ ഡി ശരിയായ...

Read moreDetails

ലൈഫ് കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ലൈഫ് കോഴക്കേസില്‍ ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിലും ശാരീരിക...

Read moreDetails

യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് ഉള്‍പ്പെടെയുള്ള നികുതി വര്‍ധനയ്‌ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് സമാപിക്കും. സമാപന സമ്മേളനം രാവിലെ 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍...

Read moreDetails

വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ രണ്ടുവര്‍ഷത്തെ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: മാനേജ്മെന്റ് നടപ്പിലാക്കുന്ന പദ്ധതികളെല്ലാം യൂണിയനുകളും ഒരുകൂട്ടം തൊഴിലാളികളും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതിയില്‍ കെഎസ്ആര്‍ടിസി മാനേജ്മെന്റ്. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കാത്തതിന് എതിരെ...

Read moreDetails
Page 74 of 1176 1 73 74 75 1,176

പുതിയ വാർത്തകൾ