കേരളം

തെരുവ് നായ ശല്യം രൂക്ഷം; നാലു കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തില്‍ നാലു കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു. കോഴിക്കോടും പാലക്കാട്ടുമാണ് തെരുവ് നായ കുട്ടികളെ ആക്രമിച്ചത്. കോഴിക്കോട് അരക്കിണറില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ്...

Read moreDetails

പുലിക്കളി മുന്‍നിശ്ചയിച്ച പ്രകാരം നടക്കും

തൃശൂര്‍: നാലാം ഓണനാളില്‍ നടത്താറുള്ള പുലിക്കളിക്ക് മാറ്റമില്ല. ഞായറാഴ്ച തന്നെ പുലിക്കളി നടത്താന്‍ തൃശൂരിലെ പുലിക്കളി സംഘം തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം...

Read moreDetails

അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് മരണം; രണ്ടുപേരെ കാണാതായി

ആലപ്പുഴ: അച്ചന്‍കോവിലാറില്‍ പള്ളിയോടം മറിഞ്ഞ് രണ്ട് മരണം. രണ്ട് പേരെ കാണാതായി. പ്ലസ്ടു വിദ്യാര്‍ത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യന്‍, ചെറുകോല്‍ സ്വദേശി ബിനീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....

Read moreDetails

വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മനുഷ്യചങ്ങല തീര്‍ക്കുമെന്ന് കൊച്ചി ആലപ്പുഴ അതിരൂപതകള്‍

കൊച്ചി: വിഴിഞ്ഞം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ശനിയാഴ്ച മനുഷ്യചങ്ങല തീര്‍ക്കും. കൊച്ചി - ആലപ്പുഴ രൂപതകള്‍ സംയുക്തമായാണ് മനുഷ്യചങ്ങല തീര്‍ക്കുന്നത്. കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്...

Read moreDetails

നവജാതശിശുവിനെ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞു

ആലപ്പുഴ: നവജാതശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് തിരിച്ചറിഞ്ഞു. സമീപത്തെ ആശുപത്രികളില്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. പ്രസവിച്ചിട്ട് മണിക്കൂറുകള്‍ മാത്രമായ...

Read moreDetails

ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ ഒത്തുചേരലുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം...

Read moreDetails

ഓണാഘോഷം: മാധ്യമപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ്

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. മികച്ച ദൃശ്യമാധ്യമ...

Read moreDetails

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: ആഘാതപഠനത്തിന് പ്രത്യേകസമിതിയെ നിയോഗിക്കാന്‍ ധാരണ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ തീരങ്ങളിലും മറ്റും ഉണ്ടാകുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാന്‍ ധാരണ. സമിതിയില്‍ സമരക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തും. സമര...

Read moreDetails

കേരള എഞ്ചിനിയറിംഗ് പ്രവേശനം: റാങ്ക് പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. 58,570 പേര്‍ യോഗ്യത നേടി. 77,005 പേരാണ് ആകെ പരീക്ഷയെഴുതിയത്. ഇടുക്കി...

Read moreDetails

ഓണക്കാലത്ത് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ച് കേരള റോളര്‍സ്‌കേറ്റിംഗ് അക്കാഡമി

തിരുവനന്തപുരം: പൂജപ്പുര കേരള റോളര്‍ സ്‌കേറ്റിംഗ് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. വാമനന്റെയും മഹാബലിയുടെയും വേഷങ്ങളണിഞ്ഞുകൊണ്ട് ഓണസന്ദേശവിളംബരമായാണ് കുട്ടികള്‍ റോളര്‍ സ്‌കേറ്റിംഗ് റാലി നടത്തിയത്. കലാലയങ്ങളിലും...

Read moreDetails
Page 96 of 1172 1 95 96 97 1,172

പുതിയ വാർത്തകൾ