കേരളം

താന്‍ റബ്ബര്‍ സ്റ്റാംപ് അല്ല; ഭരണഘടനയനുസരിച്ച് ബില്ലുകളില്‍ തീരുമാനമെടുക്കും: ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനം തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ റബ്ബര്‍ സ്റ്റാംപ് അല്ലെന്ന് തുറന്നടിച്ച ഗവര്‍ണര്‍, പുതിയ ബില്ലുകള്‍ ഒപ്പിടില്ലെന്ന സൂചനയും നല്‍കി....

Read moreDetails

12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ്...

Read moreDetails

തലസ്ഥാനത്ത് തെരുവുനായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വളര്‍ത്തുനായ്ക്കളടക്കം പത്തോളം നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തി. തലസ്ഥാന ജില്ലയിലെ വഞ്ചിയൂരിലാണ് നായ്ക്കളെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. നായ്ക്കള്‍ക്ക് ഒരാള്‍ ഭക്ഷണംകൊടുക്കുന്നിന്റെ...

Read moreDetails

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം: അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തത്...

Read moreDetails

അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തസ്തികയുടെ പേരു മാറ്റി

കൊച്ചി: ഹൈക്കോടതികളില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്തുന്ന അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തസ്തികയുടെ പേരു മാറ്റി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിഎസ്ജിഐ) എന്നാക്കി കേന്ദ്ര നിയമമന്ത്രാലയം...

Read moreDetails

വിഴിഞ്ഞം സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടിയെന്ന് വിഴിഞ്ഞം സമര സമിതി

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ തേടിയതായി സമര സമിതി. വഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കെപിസിസിയോട് രാഹുല്‍ നിലപാട് തേടിയതായും ലത്തീന്‍ അതിരൂപത അറിയിച്ചു....

Read moreDetails

നിയമസഭ കയ്യാങ്കളി കേസ്: ഇ.പി.ജയരാജന്‍ ഒഴികെയുള്ള മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായി

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ ഇ പി ജയരാജന്‍ ഒഴികെയുള്ള മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായി. കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ്...

Read moreDetails

സാമൂഹികവും ഭരണപരവുമായ കാര്യങ്ങള്‍ക്ക് വിദേശ യാത്രകള്‍ അനിവാര്യമാണെന്ന് എം.വി. ഗോവിന്ദന്‍

ചെന്നൈ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ യാത്രകള്‍ വേണ്ടെന്ന് വയ്ക്കാന്‍ സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യാത്രകള്‍ കൊണ്ടല്ല സംസ്ഥാനത്ത് സാമ്പത്തിക നില മോശമായത്. സാമൂഹികപരമായും...

Read moreDetails

ഓണക്കാല അവധിക്ക് ശേഷം റെക്കോര്‍ഡ് വരുമാനവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാല അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് വരുമാനം നേടി. സെപ്റ്റംബര്‍ 12 തിങ്കളാഴ്ചയാണ് കെഎസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി...

Read moreDetails

കെ റെയില്‍ സമരത്തിന് രാഹുല്‍ ഗാന്ധിയുടെ പിന്തുണ

തിരുവനന്തപുരം: കെ റെയില്‍ സമരത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പിന്തുണ. കെ റെയില്‍ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട്...

Read moreDetails
Page 97 of 1175 1 96 97 98 1,175

പുതിയ വാർത്തകൾ