കേരളം

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസായി

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ പാസായി. 23 വര്‍ഷം മുന്‍പ് ഇ.കെ നായനാര്‍ സര്‍ക്കാര്‍ പാസാക്കിയ ലോകായുക്ത നിയമത്തിന് കൊണ്ടുവന്ന ഭേദഗതിയാണ് പാസാക്കിയത്. അതേസമയം ഇന്ന്...

Read moreDetails

ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാതെ അകത്തു കുടുങ്ങിയ രോഗി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി ആര്‍എംഒയോട് ഇതു സംബന്ധിച്ച വിശദീകരണം ഇന്നു...

Read moreDetails

തീരശോഷണം പഠിക്കാന്‍ വിദദ്ധസമിതി; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്കാന്‍ ആവശ്യപ്പെടും. നിര്‍മ്മാണം നിര്‍ത്തിവെക്കണം എന്ന...

Read moreDetails

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപ നല്‍കും

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായി 4000 രൂപയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍...

Read moreDetails

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി...

Read moreDetails

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ല: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞത്തെ തീരദേശവാസികളുടെ പ്രതിഷേധം തുറമുഖ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ടാകരുതെന്ന് ഹൈക്കോടതി. പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. തുറമുഖ നിര്‍മാണത്തിന് പോലീസ് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്...

Read moreDetails

എം.വി.ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: ആരോഗ്യസ്ഥിതിമോശമായതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞതിനെത്തുടര്‍ന്ന്, സി.പി.എം സംസ്ഥാന സെക്രട്ടറിയായി പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എം.വി. ഗോവിന്ദനെ തിരഞ്ഞെടുത്തു. മന്ത്രിയായിരിക്കെ സംഘടനാ ചുമതലയിലേക്ക് അദ്ദേഹം...

Read moreDetails

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇടിയും മിന്നലിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോട്ടയം, എറണാകുളം,...

Read moreDetails

കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ നടക്കുക. ഇതു സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് ലഭിച്ചതായി...

Read moreDetails

എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയ ഉത്തരേന്ത്യക്കാരന്‍ പിടിയില്‍

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 13 എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയ ഉത്തരേന്ത്യക്കാരന്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക് ആണ് ഇടപ്പള്ളിയില്‍ നിന്ന് പിടിയിലായത്. എടിഎമ്മില്‍ കൃത്രിമം...

Read moreDetails
Page 98 of 1172 1 97 98 99 1,172

പുതിയ വാർത്തകൾ