പൂവാര്‍: കരുങ്കുളം ഭദ്രകാളീക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികവും ലക്ഷാര്‍ച്ചനയും തിങ്കളാഴ്ച നടക്കും. ക്ഷേത്രന്ത്രി കൂട്ടപ്പന രാജ്കുമാര്‍, മേല്‍ശാന്തി മനു എന്നിവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. രാവിലെ ഏഴിന് കലശപൂജ, എട്ടിന് ലക്ഷാര്‍ച്ചന, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകീട്ട് 6.30 മുതല്‍ വിശേഷാല്‍ പൂജ, ലക്ഷാര്‍ച്ചന സമാപനം.












