സീതത്തോട്: സീതത്തോട് ശ്രീമഹാദേവി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷം നടക്കും. ആഗസ്ത് 18-ന് രാവിലെ 7-ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും വിശേഷാല്‍ പൂജകളും നടക്കും. പൂജാകര്‍മ്മങ്ങള്‍ക്ക് ക്ഷേത്രമേല്‍ശാന്തി കണ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post