Sunday, March 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ക്ഷേത്രവിശേഷങ്ങള്‍

ചക്കുളത്തുകാവ് പൊങ്കാല : അവലോകന യോഗം നടത്തി

by Punnyabhumi Desk
Dec 2, 2016, 07:14 pm IST
in ക്ഷേത്രവിശേഷങ്ങള്‍

പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ അധ്യക്ഷതയില്‍ നടന്ന യോഗം വിലയിരുത്തി.

പോലീസ്, കെ.എസ്.ആര്‍.ടി.സി, വൈദ്യുതി, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, എക്‌സൈസ്, റവന്യു വകുപ്പുകള്‍, ഫയര്‍ഫോഴ്‌സ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ ക്രമീകരണങ്ങളാണ് ചര്‍ച്ച ചെയ്തത്. പൊങ്കാലയ്‌ക്കെത്തുന്നവര്‍ പ്ലാസ്റ്റിക്കും, പേപ്പര്‍ ഗ്ലാസുകളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ട്രാഫിക് ക്രമീകരണങ്ങള്‍ക്കു പുറമേ ശക്തമായ സുരക്ഷ പോലീസ് ഉറപ്പാക്കും. തിരുവല്ല ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഒന്‍പതിന് വീണ്ടും യോഗം ചേരും. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് പ്രവര്‍ത്തിക്കും. തിരുവല്ല, നെടുമ്പ്രം, ചാത്തങ്കരി ആശുപത്രികളില്‍ സജ്ജീകരണമൊരുക്കും. ആംബുലന്‍സ് സേവനവുമുണ്ടാവും. പൊങ്കാല വഴികളിലെ കാടുകള്‍ വെട്ടിത്തെളിക്കും. തടസമില്ലാത്ത വൈദ്യുതി കെ.എസ്.ഇ.ബി ഉറപ്പുവരുത്തും. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. തലവടിയില്‍ താല്‍ക്കാലിക ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കും.

തിരുവല്ല ആര്‍.ഡി.ഒയുടെ ചുമതലയുള്ള ഡെപ്യുട്ടി കളക്ടര്‍ ശാന്തി എലിസബത്ത് തോമസ്, ദുരന്ത നിവാരണം ഡെപ്യുട്ടി കളക്ടര്‍ ജി.ബാബു, ക്ഷേത്രം ഭാരവാഹികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

ക്ഷേത്രവിശേഷങ്ങള്‍

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

ക്ഷേത്രവിശേഷങ്ങള്‍

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

ക്ഷേത്രവിശേഷങ്ങള്‍

മുല്ലൂര്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തില്‍ ലക്ഷദീപ സമര്‍പ്പണം 26ന്

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies