ഗുരുവായൂര്‍: ചന്ദ്രഗ്രഹണമായതിനാല്‍ ഈ മാസം 17ന് പുലര്‍ച്ചെ ക്ഷേത്ര നട രണ്ടു മണിക്കൂര്‍ വൈകിയായിരിക്കും തുറക്കുക. ദിവസവും പുലര്‍ച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രം 17ന് അഞ്ചിന് മാത്രമേ തുറക്കുകയുള്ളു.
1.29മുതല്‍ പുലര്‍ച്ചെ 4.30 വരെയാണ് ഗ്രഹണം.

  © Punnyabhumi Daily 
Tech-enabled by Ananthapuri Technologies 

Discussion about this post