തിരുവനന്തപുരം: 2021 ലെ കേരള സര്‍ക്കാര്‍ കലണ്ടറുകളുടെ വില്‍പന
ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സിലും, അച്ചടി വകുപ്പിന് കീഴിലുള്ള എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു.
ഒരു കലണ്ടറിന് എല്ലാ നികുതികളും ഉള്‍പ്പെടെ 30.30 രൂപയാണ് വില. പത്ത് കലണ്ടറിന് ഒരു കലണ്ടര്‍ സൗജന്യമായി ലഭിക്കും. വില്‍പന സംബന്ധിച്ചുള്ള പരാതികള്‍ നോഡല്‍ ഓഫീസറെ 9497477067 എന്ന നമ്പറില്‍ അറിയിക്കാം.
Discussion about this post