തിരുവനന്തപുരം: കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികള്‍ വിവിധ ചാനലുകളില്‍ നവംബര്‍ ഏട്ട് മുതല്‍ 14 വരെ സംപ്രേഷണം ചെയ്യുന്ന സെന്‍ട്രല്‍ ഹാള്‍, സഭയും സമൂഹവും എന്നീ പരിപാടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. സെന്‍ട്രല്‍ ഹാള്‍ പരിപാടിയില്‍ കെ.ആര്‍ ഗൗരി അമ്മയുമായി വനിതാ എം.എല്‍.എമാര്‍ നടത്തുന്ന അഭിമുഖമാണ്.
സെന്‍ട്രല്‍ ഹാള്‍ സമയക്രമം: നവംബര്‍ എട്ടിന് 24 ന്യൂസ് വൈകിട്ട് 4 – 4.30, ഒന്‍പതിന് രാവിലെ 12 – 12.30 (പുനഃസംപ്രേഷണം). ഒന്‍പതിന് ജയ്ഹിന്ദ് ടി.വി വൈകിട്ട് 8.30 – 9, 11ന് ഉച്ചയ്ക്ക് 11.30 – 12 (പുനഃസംപ്രേഷണം). 10ന് കൈരളി ന്യൂസ് വൈകിട്ട് 4.30 – 5, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍ വൈകിട്ട് 7 – 7.30, 8ന് ഉച്ചയ്ക്ക് 1 – 1.30 (പുനഃസംപ്രേഷണം). 12ന് കേരള വിഷന്‍ വൈകിട്ട് 8 – 8.30, 13ന് വൈകിട്ട് 8 – 8.30 (പുനഃസംപ്രേഷണം). 14ന് മീഡിയ വണ്‍ വൈകിട്ട് 8.30 – 9, എട്ടിന് വൈകിട്ട് 2.30 – 3 (പുനഃസംപ്രേഷണം).
സഭയും സമൂഹവും സമയക്രമം: നവംബര്‍ എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30 – 5, റിപ്പോര്‍ട്ടര്‍ ടി.വി വൈകിട്ട് 5.30 – 6, ഒന്‍പതിന് വൈകിട്ട് 2.30-3 (പുനഃസംപ്രേഷണം), ഒന്‍പതിന് കൗമുദി ടി.വി വൈകിട്ട് 8 – 8.30. 10ന് കൈറ്റ് വിക്ടേഴ്സ് വൈകിട്ട് 9.30 – 10, 13ന് വൈകിട്ട് 9.30 – 10 (പുനഃസംപ്രേഷണം). 11ന് മാതൃഭൂമി ന്യൂസ് വൈകിട്ട് 4.30 – 5, 12ന് രാവിലെ 12 – 12.30 (പുനഃസംപ്രേഷണം). 12ന് ദൂരദര്‍ശന്‍ മലയാളം വൈകിട്ട് 8.30 – 9, 13ന് വൈകിട്ട് 8.30 – 9 (പുനഃസംപ്രേഷണം). 13ന് ന്യൂസ് 18 വൈകിട്ട് 4.30 – 5.
Discussion about this post