തിരുവനന്തപുരം: സംസ്ഥാനത്തെ കാവുകളുടെ സംരക്ഷണത്തെക്കുറിച്ച് കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി (2019-21) നടത്തുന്ന പഠനത്തിന്റെ ഭാഗമായി പൊതു സമൂഹത്തില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നു.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നവംബര്‍ 31ന് മുന്‍പ് [email protected] ലോ സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ ലഭ്യമാക്കണമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.
Discussion about this post