മറ്റുവാര്‍ത്തകള്‍

ഓഖി ദുരന്തം: ധനസഹായ വിതരണം മേല്‍നോട്ടസമിതി നിര്‍വഹിക്കും

ഓഖി ദുരന്തബാധിതരായ കുടുംബങ്ങള്‍ക്കുള്ള സഹായം വിതരണം ചെയ്യുന്നതിനായി മേല്‍നോട്ടസമിതി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മേല്‍നോട്ടസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.

Read moreDetails

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോടിന് കിരീടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനു കിരീടം. തുടര്‍ച്ചയായ പന്ത്രണ്ടാം തവണയാണ് കോഴിക്കോട് കിരീടമണിയുന്നത്. 895 പോയന്റുമായാണ് കോഴിക്കോടിന്‍റെ നേട്ടം. 893 പോയന്റുമായി പാലക്കാട് രണ്ടാമതെത്തി.

Read moreDetails

കാലാവസ്ഥാ വിള ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ 15 വരെ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേന സംയുക്തമായി നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ക്ക് ജനുവരി 15 വരെ അപേക്ഷിക്കാം.

Read moreDetails

എരുമേലി പേട്ടതുളളല്‍: ജനുവരി 11 ന് അവധി

എരുമേലി പേട്ടതുളളല്‍ പ്രമാണിച്ച് കാഞ്ഞിരപ്പള്ളി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജനുവരി 11ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Read moreDetails

പെന്‍ഷന്‍കാര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

കേരള സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്ന കലാകാരന്മാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരിയില്‍ ഹാജരാക്കണം.

Read moreDetails

നിയമസഭാ മ്യൂസിയം പൈതൃക മന്ദിര പുനരുദ്ധാരണ ഉദ്ഘാടനം ജനുവരി 10

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന നിയമസഭാ സുവര്‍ണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ നടക്കും.

Read moreDetails

മിനിലോറി ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

മിനിലോറിയില്‍ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ച മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചു. എംസി റോഡില്‍ വടക്കടത്തുകാവിനു സമീപം ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.

Read moreDetails

എയര്‍ ഇന്ത്യ 400 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

എയര്‍ ഇന്ത്യ 400 കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. റിട്ടയര്‍മെന്റിനുശേഷം കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തവരെയാണ് എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ പ്രദീപ് സിംഗ് ഖരോളയുടെ നിര്‍ദേശപ്രകാരം പിരിച്ചുവിട്ടത്.

Read moreDetails

പഞ്ചിംഗ് പരിഷ്‌കാരം: ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യണം

സെക്രട്ടേറിയറ്റില്‍ സ്ഥാപിച്ചിരിക്കുന്ന ബയോമെട്രിക്ക് പഞ്ചിംഗ് മെഷീനില്‍ പഴയ മെഷീനിലേത് പോലെയോ വിരല്‍ മാത്രം മെഷീനിന്റെ നിശ്ചിതസ്ഥാനത്ത് വച്ചോ പഞ്ചിംഗ് രേഖപ്പെടുത്താം.

Read moreDetails

വനത്തിനുള്ളില്‍ കുരിശു സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സഭ പിന്‍മാറണം: കുമ്മനം

ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷം നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യത്തില്‍ പൊലീസിനും വിശ്വാസികള്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ട്.

Read moreDetails
Page 136 of 737 1 135 136 137 737

പുതിയ വാർത്തകൾ