മറ്റുവാര്‍ത്തകള്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് സൂചന

കണ്ണൂരില്‍ വിദ്യാര്‍ത്ഥിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസ് എന്‍ഐഎ ഏറ്റെടുത്തേക്കുമെന്ന് സൂചന. തൊടുപുഴ കൈവെട്ട് കേസ് മാതൃകയിലുള്ള ഭീകരാക്രമണമാണ് നടന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

Read moreDetails

രാമരാജ്യരഥയാത്ര: അനന്തപുരിയില്‍ സ്വാഗതസംഘരൂപീകരണ യോഗം നടന്നു

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ നടക്കുന്ന രാമരാജ്യരഥയാത്രയുടെ എല്ലാഒരുക്കങ്ങളും പൂര്‍ത്തിയായി.

Read moreDetails

ഭാഗ്യക്കുറി വകുപ്പ് സുവര്‍ണ ജൂബിലി ആഘോഷവും ഭാഗ്യോത്സവവും 20ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 50 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി കൊച്ചിയില്‍ സുവര്‍ണ ജൂബിലി ആഘോഷവും ഭാഗ്യോത്സവം കലാസാംസ്‌കാരികപരിപാടിയും സംഘടിപ്പിക്കുന്നു.

Read moreDetails

അഖിലേന്ത്യാ കരകൗശല മേള തുടങ്ങി

കരകൗശല വികസന കോര്‍പ്പറേഷന്റെ തിരുവനന്തപുരത്തെ കേന്ദ്ര എംപോറിയമായ എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കരകൗശല പ്രദര്‍ശനമേള ആരംഭിച്ചു.

Read moreDetails

ശബരിമലയെ മികച്ച തീര്‍ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി

തീര്‍ഥാടക ബാഹുല്യത്തിനനുസരിച്ച് ശബരിമലയെ മികച്ച തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

Read moreDetails

ഹനുമത് പൊങ്കാല

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 118-ാം ജയന്തിദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തിനു മുന്നില്‍ നടന്ന ഹനുമത് പൊങ്കാല.

Read moreDetails

വസന്തോത്സവം: രണ്ടു ദിവസം കൂടി നീട്ടി

സംസ്ഥാന ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച വസന്തോത്സവം പുഷ്പപ്രദര്‍ശന മേള ജനത്തിരക്ക് കണക്കിലെടുത്ത് ജനുവരി 16 വരെ നീട്ടി.

Read moreDetails

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 118-ാം ജയന്തി ആഘോഷവും ഹനുമത് പൊങ്കാലയും 14ന്

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 118-ാം അവതാര ജയന്തി 2018 ജനുവരി 14ന് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം - മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോകമെമ്പാടും ആഘോഷിക്കുന്നു.

Read moreDetails
Page 135 of 737 1 134 135 136 737

പുതിയ വാർത്തകൾ