മറ്റുവാര്‍ത്തകള്‍

ഭാരതം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവില്‍

ഭാരതത്തിന്റെ 69-ാം റിപ്പബ്‌ളിക് ദിനം പ്രൗഢഗംഭീരമായ ചടങ്ങുകളോടെയുള്ള ആഘോഷങ്ങള്‍ക്ക് തുടക്കമായി. സംസ്ഥാനങ്ങളില്‍ രാവിലെ തന്നെ ആഘോഷ ചടങ്ങുകള്‍ക്ക് ആരംഭിച്ചു.

Read moreDetails

റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭഗവത് പാലക്കാട് പതാക ഉയര്‍ത്തി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പാലക്കാട്ടെ കല്ലേക്കോട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ പതാക ഉയര്‍ത്തി. ഈ സ്‌കൂളിനോട് ചേര്‍ന്നുള്ള ബി.എഡ് കോളജില്‍ സ്ഥാപന മേധാവി പതാക ഉയര്‍ത്തി.

Read moreDetails

പി പരമേശ്വരന് പത്മവിഭൂഷണ്‍

പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പി പരമേശ്വരന്‍, ഗുലാം മുസ്തഫ ഖാന്‍, ഇളയരാജ എന്നിവര്‍ക്ക് പത്മ വിഭൂഷണ്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, മഹേന്ദ്രസിംഗ് ധോണി, പങ്കജ് അദ്വാനി, ഉള്‍പ്പെടെ...

Read moreDetails

റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ഭാഗവത് കേരളത്തില്‍ പതാക ഉയര്‍ത്തും

റിപ്പബ്ലിക് ദിനത്തില്‍ പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്‌ക്കൂളില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സര്‍സംഘ ചാലക് ഡോ.മോഹന്‍ഭാഗവത് പതാക ഉയര്‍ത്തും.

Read moreDetails

ഹാഫിസ് സയീദിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ മാര്‍ച്ച് 17വരെ ലാഹോര്‍ ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സയീദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ്...

Read moreDetails

മോട്ടോര്‍ വാഹന പണിമുടക്ക് രാവിലെ ആരംഭിച്ചു

പെട്രോള്‍-ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് ട്രേഡ് യൂണിയനുകളും ഗതാഗത മേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായി നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് രാവിലെ ആരംഭിച്ചു.

Read moreDetails

അക്ഷയ് ഊര്‍ജ്ജ ഉത്സവ് ഫെബ്രുവരി 24 മുതല്‍

ശില്പശാലകളും, പ്രദര്‍ശനവും, ഹ്രസ്വചിത്ര മത്സരവും, മീഡിയ വര്‍ക്ക്‌ഷോപ്പും, ബിസിനസ്സ് മീറ്റും, തദ്ദേശ ഭരണകൂടങ്ങളുമായുള്ള ആശയ വിനിമയവും പരിപാടിയുടെ ഭാഗമായുണ്ടാകും.

Read moreDetails

കെ.എസ്.ഡി.പിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

കെ.എസ്.ഡി.പി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഗുണമേന്‍മയോടൊപ്പം സുരക്ഷ, കാര്യക്ഷമത എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനാണ് അംഗീകാരം ലഭിച്ചത്.

Read moreDetails

റിപ്പബ്ലിക് ദിനാചരണം: എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കണം

തലസ്ഥാനത്ത് രാവിലെ 8.30 ന് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് സായുധസേനാ പരേഡും ദേശീയ ഗാനാലാപനവും കരവ്യോമപോലീസ് സേനാംഗങ്ങള്‍ എന്നിവരുടെ ഗാര്‍ഡ് ഓഫ് ഓണറും നടക്കും.

Read moreDetails

എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വേ ഫലം

ഇപ്പോള്‍ ലോക്സഭതെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് റിപ്പബ്ലിക് ടിവിയും സി വോട്ടറും സംയുക്തമായി നടത്തിയ സര്‍വേ ഫലം വ്യക്തമാക്കുന്നു. 335 ലേറെ സീറ്റ് ഭൂരിപക്ഷത്തില്‍ എന്‍ഡിഎ...

Read moreDetails
Page 134 of 737 1 133 134 135 737

പുതിയ വാർത്തകൾ