മറ്റുവാര്‍ത്തകള്‍

അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം മാര്‍ച്ച് എട്ടിന്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം സെക്കന്റ് എഡിഷന്‍ 2018 മാര്‍ച്ച് 8 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രി ഉദ്ഘാനം...

Read moreDetails

ശ്രീ ചിത്തിര തിരുനാള്‍ മെമ്മോറിയല്‍ ലക്ചര്‍: ഉപരാഷ്ട്രപതി പ്രഭാഷണം നടത്തും

ശ്രീ ചിത്തിര തിരുനാള്‍ മെമ്മോറിയല്‍ ലക്ചറില്‍ സാമൂഹ്യ നീതിയും തുല്യ വിതരണവും എന്ന വിഷയത്തില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പ്രഭാഷണം നടത്തും.

Read moreDetails

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി: 5 മരണം

അറ്റകുറ്റപ്പണിക്കിടെ കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Read moreDetails

മൂലൂര്‍ സാമൂഹിക മാറ്റത്തിന് വഴിയൊരുക്കിയ വിപ്ലവകാരിയായ കവി: മന്ത്രി മാത്യു ടി തോമസ്

സാമൂഹിക മാറ്റത്തിന് സാഹിത്യ രചനയെ കാര്യക്ഷമമായി ഉപയോഗിച്ച വിപ്ലവകാരിയായ കവിയായിരുന്നു മൂലൂര്‍ എസ് പത്മനാഭ പണിക്കരെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.

Read moreDetails

ഉപതിരഞ്ഞെടുപ്പ് : സ്ഥലം മാറ്റത്തിന് നിയന്ത്രണം

വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കഴിയും വരെ സ്ഥലം മാറ്റരുതെന്ന് സര്‍ക്കാര്‍ ഉത്തരവായി.

Read moreDetails

ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി: യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. തോക്കിന്റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ക്ക് ആ ഭാഷയില്‍ തന്നെ മറുപടി നല്‍കും.

Read moreDetails

കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വിടവാങ്ങി

കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍(89) വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു.

Read moreDetails

കണ്ടോത്ത് നാരായണന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷനും റിട്ട. ജില്ലാ വ്യവസായകേന്ദ്രം മാനേജനരുമായ കെ. രവീന്ദ്രന്‍ കണ്ണൂരിന്റെ പിതാവായ കൊക്കേന്‍പാറയിലെ മയ്യില്‍ വേളത്തെ കണ്ടോത്തു തറവാട്ടില്‍ നാരായണന്‍...

Read moreDetails

ഡോ. ടി.കെ. നാരായണന്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍

ഡോ. ടി.കെ. നാരായണന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ സംസ്‌കൃത പ്രൊഫസറാണ്. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗമായും അക്കാദമിക് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read moreDetails

20 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനമായി

19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറയ്ക്കാട് വാര്‍ഡില്‍ മാര്‍ച്ച് 3നും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം...

Read moreDetails
Page 133 of 737 1 132 133 134 737

പുതിയ വാർത്തകൾ