കുടുംബശ്രീ പരിശീലന ക്ലാസിനിടെ അതിക്രമം കാട്ടിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കിഴക്കമ്പലത്ത് ക്ലാസ് നടക്കവെ സി.ഡി.എസ് ചെയര്‍പെഴ്‌സണ്‍ അടക്കമുള്ളവരെയാണ് മര്‍ദിച്ചത്.
Read moreDetailsവാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നത്.
Read moreDetails17 മുതല്‍ 19 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ആരോഗ്യ സമിതി അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് വേണ്ടിആരോഗ്യ വകുപ്പ് പ്രത്യേക വെര്‍ച്ച്വല്‍ ശില്‍പശാല സംഘടിപ്പിക്കും.
Read moreDetailsകേരളീയ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും തനത് കലകളെ പരിപോഷിപ്പിക്കുന്നതിനും നാടന്‍ കലാരൂപങ്ങളെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഉത്സവം നടത്തുന്നത്.
Read moreDetailsഎല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ കൈവശമോ മറ്റേതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച പത്രിക ജനുവരി 15 മുമ്പ് സമര്‍പ്പിക്കണം.
Read moreDetailsശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുണ്യം പൂങ്കാവനം പദ്ധതി രാജ്യത്തിനു മാത്യകയാണ്. ഭാരതത്തിന് അഭിമാനാരകരമായ പ്രവര്‍ത്തിയാണ് ഇതെന്നും അദ്ദേഹം മന്‍ കി...
Read moreDetailsഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ നഷ്ടം വിലയിരുത്തുന്നതിനെത്തിയ കേന്ദ്ര സംഘം 404 കോടിയുടെ അടിയന്തര സഹായത്തിന് ശുപാര്‍ശ ചെയ്യും. കേരളം 442 കോടിയാണ് ആവശ്യപ്പെട്ടത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies