മറ്റുവാര്‍ത്തകള്‍

തിരുവൈരാണിക്കുളം മഹോത്സവത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍

തിരുവൈരാണിക്കും ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവത്തിന് ഹരിതനടപടിക്രമം ഗ്രീന്‍ പ്രോട്ടോകോള്‍ ബാധകമാക്കി. ജനുവരി 01 മുതല്‍ 12 വരെയാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്.

Read moreDetails

തിരുവനന്തപുരം ജില്ലയില്‍ 253.87 കോടിയുടെ നഷ്ടം

ഓഖിയെ തുടര്‍ന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് കളക്ടര്‍ ഡോ. കെ . വാസുകി കേന്ദ്ര നിരീക്ഷക സംഘാംഗങ്ങള്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി. 253.87 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയിലുണ്ടായത്.

Read moreDetails

കൊച്ചിന്‍ ഫ്‌ളവര്‍ ഷോ 29 മുതല്‍

എറണാകുളം അഗ്രിഹോര്‍ട്ടികള്‍ച്ചര്‍ സൊസെറ്റി സംഘടിപ്പിക്കുന്ന 36ാമത് കൊച്ചിന്‍ ഫ്‌ളവര്‍ ഷോ പുഷ്പഫല, സസ്യ പ്രദര്‍ശനം ഡിസംബര്‍ 29 മുതല്‍ ജനുവരി ഏഴു വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും.

Read moreDetails

വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓംപ്രകാശ് കോഹ്ലി സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

കടുങ്ങല്ലൂര്‍ ശ്രീ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തിന് കൊടിയേറി

കടുങ്ങല്ലൂര്‍ ശ്രീ ചാറ്റുകുളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇടപ്പിള്ളി മന ദേവനാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

Read moreDetails

വസന്തോത്സവം: ജനുവരി 7 മുതല്‍ 14 വരെ

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയോടനുബന്ധിച്ച് വിനോദ സഞ്ചാര വകുപ്പിന്റേയും കൃഷി വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ 2018 ജനുവരി 7 മുതല്‍ 14 വരെ വസന്തോത്സവം സംഘടിപ്പിക്കും.

Read moreDetails

ഇന്ത്യയില്‍ പ്രതിരോധ സര്‍വകലാശാല സ്ഥാപിക്കും

പ്രതിരോധ രംഗത്ത് ആധുനിക വിദ്യാഭ്യാസവും സാങ്കേതികതയും ലക്ഷ്യമാക്കി ഭാരതം ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുന്നു.

Read moreDetails

പമ്പയില്‍ കേരഫെഡ് സ്റ്റാള്‍ തുടങ്ങി

കേരഫെഡ് ഉത്പന്നങ്ങളായ കേര വെളിച്ചെണ്ണ, കേര തേങ്ങാപ്പൊടി, കേര ചിരകിയത്, കേരളം കേശാമൃത് ഹെര്‍ബല്‍ ഓയില്‍ എന്നിവ സ്റ്റാളില്‍ മിതമായ വിലയില്‍ ലഭ്യമാണ്.

Read moreDetails

ഭക്ഷ്യസുരക്ഷാ പരിശോധന: 34 ലക്ഷം രൂപ പിഴ ഈടാക്കി

ക്രിസ്തുമസും പുതുവത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ബേക്കറികളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 34 ലക്ഷം രൂപ പിഴ ഈടാക്കി. ഡിസംബര്‍ 6 മുതലാണ് പരിശോധന നടത്തിയത്.

Read moreDetails
Page 138 of 737 1 137 138 139 737

പുതിയ വാർത്തകൾ