മറ്റുവാര്‍ത്തകള്‍

വന്യജീവി വാരാഘോഷം : വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ നടത്തും

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്ടോബര്‍ 1 മുതല്‍ 8 വരെ വിപുലമായ പരിപാടികളോടെ മ്യൂസിയം ആഡിറ്റോറിയത്തില്‍ നടത്തും.

Read moreDetails

ശബരിമല അവലോകന യോഗം

ഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 15ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

Read moreDetails

ലോക ഓസോണ്‍ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 16 ന്‌

ലോക ഓസോണ്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 16 ന് രാവിലെ 10.30 ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വനം വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു നിര്‍വ്വഹിക്കും.

Read moreDetails

രാസവളം : ജി.എസ്.ടി കുറയ്ക്കും

ജി.എസ്.ടി കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം വളങ്ങളുടെ ചരക്കു സേവന നികുതി ആറു ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു.

Read moreDetails

ശ്രീകൃഷ്ണാവബോധത്തിന്റെ ജീവിതദര്‍ശനം

ഇന്ന് ശ്രീകൃഷ്ണജയന്തിയാണ്. ജീവിതത്തെ ആഘോഷമാക്കുമ്പോഴും ധര്‍മ്മനിരതമായ മാര്‍ഗ്ഗം കൈവെടിയരുതെന്നാണ് ശ്രീകൃഷ്ണഭഗവാന്‍ ഉദ്‌ബോധിപ്പിക്കുന്നത്.

Read moreDetails

ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന : പഠിക്കാന്‍ സമിതിയെ ചുതലപ്പെടുത്തും

ബസ്സ്ചാര്‍ജ് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ ചുതലപ്പെടുത്താന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.

Read moreDetails

‘യുവ ഇന്ത്യ, പുതിയ ഇന്ത്യ-പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ’: പ്രധാനമന്ത്രി യുവാക്കളെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ യുവാക്കളെ അഭിസംബോധന ചെയ്യും. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ആം വാര്‍ഷികാഘോഷത്തിന്റെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെയും ഭാഗമായാണ് അഭിസംബോധന.

Read moreDetails

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം കേരളത്തിന് അഭിമാനകരം: കുമ്മനം

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം കേരളത്തിന് അഭിമാനകരമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സ്ഥാനലബ്ധിയില്‍ കേരളം അഭിമാനിക്കുന്നു.

Read moreDetails

ഓണം വാരാഘോഷം: സാംസ്‌കാരിക ഘോഷയാത്ര ഇന്ന്

അനന്തപുരിയിലെ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും.

Read moreDetails

ബെയ്‌ലി പാലത്തില്‍ ഗതാഗതം നിരോധിച്ചു

ഏനാത്ത് പാലം നവീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്ത സാഹചര്യത്തില്‍ ബെയ്‌ലി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു.

Read moreDetails
Page 152 of 737 1 151 152 153 737

പുതിയ വാർത്തകൾ