പഴയ നിയമസഭാ ഹാളില്‍ നടന്ന മുന്‍ നിയമസഭാ സാമാജികരുടെ സൗഹൃദകൂട്ടായ്മയില്‍ ആദ്യ മന്ത്രിസഭയിലെ അംഗമായ കെ.ആര്‍.ഗൗരിഅമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിക്കുന്നു
Read moreDetailsചെറിയ കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
Read moreDetailsവന്യജീവി വാരാഘോഷം 2017 ന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് തെന്‍മല ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ വനംവന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും.
Read moreDetailsപൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ നടപടിക്രമങ്ങള്‍ പ്രസിദ്ധീകരിച്ചു.
Read moreDetailsസംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ശിവരാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്.
Read moreDetailsശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കച്ചവടം ചെയ്യുന്നതിനുള്ള അവകാശം അനുവദിക്കുന്നതിനായി ക്ഷണിച്ചിരുന്ന ഇടെന്‍ഡറുകള്‍ ഈ മാസം 25ന് തുറക്കും.
Read moreDetailsകോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്ഷേത്രാങ്കണത്തിലെ കലാമണ്ഡപത്തില്‍ വിജയദശമി നാള്‍ വരെ നിരവധി കലാപരിപാടികള്‍ അരങ്ങേറും.
Read moreDetailsകനത്ത മഴ മൂലം ഏതാനും ദിവസം ടിക്കറ്റ് വിതരണത്തിലും, വില്‍പ്പനയിലും തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് നീട്ടിവച്ചത്. 22 ന് ഉച്ചക്ക് രണ്ട് മണിക്ക് നറുക്കെടുപ്പ് ഉദ്ഘാടനം...
Read moreDetailsആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഇവിടെ നിന്ന് സര്‍വീസ് നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും സര്‍വീസ് വീതം നടത്തുന്നതിന് അനുമതിയായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies