പതിനൊന്ന് ജില്ലകളിലെ 18 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 18ന് ഉപതെരഞ്ഞെടുപ്പ് നടത്തും. മാതൃകാപെരുമാറ്റച്ചട്ടം ജൂണ്‍ 19ന് നിലവില്‍ വന്നു. 23 മുതല്‍ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാം.
Read moreDetailsബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 23ന് പത്രിക സമര്‍പ്പിക്കും.
Read moreDetailsശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷനായ സ്വാമി ആത്മസ്ഥാനന്ദ(99) മഹാസമാധിയായി. കഴിഞ്ഞ രണ്ടു വര്‍ഷമായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് കേരളത്തിന് സമര്‍പ്പിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയില്‍ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
Read moreDetailsകേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തി. പ്രധാനമന്ത്രി റോഡ് മാര്‍ഗ്ഗം പാലാരിവട്ടം മെട്രോ സ്റ്റേഷനിലേക്ക് പുറപ്പെടും.
Read moreDetailsസംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ഈ മാസം 27ന് ലേബര്‍ കമ്മീഷണറേറ്റില്‍ ചേരുന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കും.
Read moreDetailsസംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ ശാസ്ത്രീയമായി അഭ്യസിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.
Read moreDetailsജി.എസ്.ടി താത്കാലിക രജിസ്‌ട്രേഷനുവേണ്ടി തിരുവനന്തപുരം ജില്ലയിലെ വ്യാപാരികളെ സഹായിക്കാന്‍ കരമനയിലെ ടാക്‌സ് ടവറില്‍ 'ജി.എസ്.ടി ഹെല്‍പ് ഡെസ്‌ക്' പ്രവര്‍ത്തനം ആരംഭിച്ചു.
Read moreDetailsപശ്ചിമ ലണ്ടനില്‍ 24 നിലയുള്ള പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 74 പേര്‍ക്കു പരിക്കേറ്റു. 18പേര്‍ അത്യാസന്ന നിലയിലാണ്.
Read moreDetailsജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ നടക്കുന്ന പി.എന്‍. പണിക്കര്‍ അനുസ്മരണ ദേശീയ വായനദിന മാസാചരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 17നാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies