മറ്റുവാര്‍ത്തകള്‍

ഭിന്നശേഷിക്കാരുടെ ശാരീരിക മാനസിക ശേഷി ഉയര്‍ത്തി സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കണം: ഉപരാഷ്ട്രപതി

ഭിന്നശേഷി വിഭാഗങ്ങളുടെ ശാരീരിക, മാനസിക ശേഷി ഉയര്‍ത്തി സമൂഹത്തിന്റെ ഉന്നതിയിലെത്തിക്കണമെന്നും അനുയാത്ര പദ്ധതി ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Read moreDetails

ബോട്ടില്‍ കപ്പലിടിച്ച് അപകടം: തിരച്ചില്‍ തുടരുന്നു

നേവി, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ഹെലികോപ്റ്ററുകള്‍, മറൈന്‍ എന്‍ഫോഴസ്‌മെന്റ് വിഭാഗം തുടങ്ങിയവരെയുള്‍പ്പെടുത്തിയാണ് കാണാതായ വ്യക്തിക്കുള്ള തിരച്ചില്‍ തുടരുന്നത്

Read moreDetails

ഉതൃട്ടാതി ജലമേള : യോഗം 23ലേക്ക് മാറ്റി

ആറന്മുള ഉതൃട്ടാതി ജലോത്സവം നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കുന്നതിന് ഈ മാസം 17ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേരാനിരുന്ന യോഗം 23ന് രാവിലെ 11ലേക്ക് മാറ്റി.

Read moreDetails

മോട്ടോര്‍ വാഹന വകുപ്പില്‍ ഫീസ് കണ്‍വേര്‍ഷന്‍ നടപടി ലളിതമാക്കി

ഫീസ് കണ്‍വേര്‍ഷന്‍ എന്ന നടപടിക്രമത്തിനായി ഇനിമുതല്‍ ഇടനിലക്കാരുടെ സഹായം തേടുകയോ ഓഫീസുകളില്‍ നേരിട്ടു പോകുകയോ വേണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Read moreDetails

നിയന്ത്രണ രേഖയില്‍ സംഘര്‍ഷം ശക്തമായി

ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം ശക്തമായി. പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ്. 72 മണിക്കൂറിനിടെ 6 തവണയാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍...

Read moreDetails

ഉറിയില്‍ ഭീകരാക്രമണം: രണ്ട് ഭീകരരെ സൈന്യം വധിച്ചു

കശ്മീരിലെ ഉറി പ്രവിശ്യയില്‍ ആക്രമണം നടത്താനെത്തിയ ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയ്ക്ക് അടുത്ത് നുഴഞ്ഞ് കയറി ആക്രമണത്തിന് ശ്രമിച്ച ഭീകരരെയാണ് വധിച്ചത്.

Read moreDetails

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം: പ്രധാനമന്ത്രി

ഭീകരവാദം സമൂഹത്തിന് കനത്ത ഭീഷണിയാണെന്നും, ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി നേരിടേണ്ടിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായി സഹകരണ ഉച്ച കോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

Read moreDetails

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തത്.

Read moreDetails

തിരുവനന്തപുരത്ത് ബിജെപി ഓഫീസിന് നേരെ ബോംബേറ്

യെച്ചൂരിക്കെതിരായ കയ്യേറ്റ ശ്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമം. തിരുവനന്തപുരത്ത് ബിജെപി ജില്ലാ ഓഫീസിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു

Read moreDetails

ഉതൃട്ടാതി ജലമേള : യോഗം 17ന്

ആറന്മുള ഉതൃട്ടാതി ജലമേളയുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ആലോചിക്കുന്നതിന് വിവിധ വകുപ്പ് മേധാവികളുടെയും ബന്ധപ്പെട്ടവരുടെയും യോഗം 17ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

Read moreDetails
Page 164 of 737 1 163 164 165 737

പുതിയ വാർത്തകൾ