മറ്റുവാര്‍ത്തകള്‍

കുടുംബശ്രീ മാതൃക ആസാമിലെ 51 ഗ്രാമപഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും

കുടുംബശ്രീ മാതൃക ആസാമിലെ 51 ഗ്രാമപഞ്ചായത്തുകളിലേക്കു കൂടി വ്യാപിപ്പിക്കും. നിലവില്‍ 13 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടുംബശ്രീ മാതൃക വിജയകരമായി നടപ്പാക്കുന്നുണ്ട്.

Read moreDetails

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. ഭവന, വാഹന വായ്പാനിരക്കുകളിലും മാറ്റമില്ല. ജിഎസ്ടി നടപ്പിലാക്കുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ പുതിയ വായ്പാനയ പ്രഖ്യാപനം.

Read moreDetails

ശരണപാതയില്‍ തണല്‍മരം പദ്ധതി തുടങ്ങി

തിരുവാഭരണപാതയിലെ പന്തളം മുതല്‍ ളാഹ വരെ തണല്‍മരങ്ങള്‍ പുഷ്പഫലവൃക്ഷങ്ങള്‍ എന്നിവ നട്ട് പാത മനോഹരമാക്കുകയും പന്തളത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം.

Read moreDetails

മരം വെച്ചുപിടിപ്പിക്കല്‍: കേരളത്തിന് കേന്ദ്രമന്ത്രിയുടെ പ്രശംസ

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു.

Read moreDetails

പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണവനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

അമിത് ഷാ സന്യാസിശ്രേഷ്ഠന്‍മാരുമായി കൂടിക്കാഴ്ച നടത്തി

ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ വിവിധ മഠങ്ങളിലെ സന്യാസിശ്രേഷ്ഠന്‍മാരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങളും ഹൈന്ദവസമൂഹം നേരിടുന്ന വിഷമതകളും യോഗത്തില്‍ ചര്‍ച്ചചെയ്തു.

Read moreDetails

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു

തോട്ടം മേഖലയിലെ ഭവന രഹിതരായ തൊഴിലാളികള്‍ക്കും, തോട്ടത്തില്‍ നിന്ന് വിരമിച്ചിട്ടും ലയങ്ങളില്‍ കഴിയുന്ന തൊഴിലാളികള്‍ക്കും വീട് വയ്ക്കുന്നതിന് ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.

Read moreDetails

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന: മുഖ്യമന്ത്രി

10,000 ടി.ഇ.യുവിന് മുകളിലുള്ള കപ്പലുകളിലേക്ക് ചരക്ക് ഗതാഗതം മാറുന്ന സ്ഥിതിയാണ് ലോകമാകെ. ചരക്ക് ഗതാഗതത്തില്‍ രാജ്യത്തിന്റെ തന്നെ പരിമിതികള്‍ മറികടക്കാന്‍ വിഴിഞ്ഞത്തിനാകും.

Read moreDetails

അമിത് ഷാ കേരളത്തിലെത്തി

2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍...

Read moreDetails

പൃഥ്വി2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

അണ്വായുധ വാഹകശേഷിയുള്ളതും തദ്ദേശീയമായി വികസിപ്പിച്ചതുമായ പൃഥ്വി-2 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ലോഞ്ച് പാഡില്‍നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം.

Read moreDetails
Page 165 of 737 1 164 165 166 737

പുതിയ വാർത്തകൾ