എം.ബി.എ 2017- 18 പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി ജൂണ്‍ 11ലെ കെമാറ്റ് കേരള പരീക്ഷ ജൂലൈ രണ്ടിലേക്ക് മാറ്റി.
Read moreDetailsചരിത്രരേഖാശേഖരങ്ങള്‍, അപൂര്‍വ്വവും, അമൂല്യവുമായ പുസ്തകങ്ങള്‍, കൈയ്യെഴുത്ത് പ്രതികള്‍ എന്നിവ സംരക്ഷിക്കുന്നതിനായി നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു.
Read moreDetailsപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്നന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Read moreDetailsവിദ്യാഭ്യാസ വായ്പാ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസപദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി.
Read moreDetailsമൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. ജൂണ്‍ 2, 3, 4 തീയതികളില്‍ അദ്ദേഹത്തിന്റെ കേരള സന്ദര്‍ശനം.
Read moreDetailsബീഫ് വിവാദത്തില്‍ ചട്ടങ്ങള്‍ വായിച്ചുനോക്കാതെയാണോ പ്രതിഷേധിക്കാനിറങ്ങുന്നതെന്നും ഹൈക്കോടതി ചോദിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.
Read moreDetailsപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്പ് സന്ദര്‍ശനം തുടരുന്നു. സ്‌പെയിനിലെത്തിയ പ്രധാനമന്ത്രിക്ക് തലസ്ഥാനമായ മാഡ്രിഡില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്.
Read moreDetailsകേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി.എം.ഇ.ജി.പി) വായ്പാ അപേക്ഷ സ്വീകരിക്കുന്നു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Read moreDetailsദേശീയപാത 47 ന്റെ നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ട് വഴി ലഭിക്കും. ജില്ലയില്‍ പീച്ചി, പാണഞ്ചേരി പഞ്ചായത്തുകളിലെ 242 കേസുകള്‍ക്കാണ് നഷ്ടപരിഹാരത്തുക ലഭിയ്ക്കുക. ഈ ഇനത്തില്‍ 3.36 കോടി...
Read moreDetailsമദ്യപിച്ച് വാഹനമോടിച്ച 7 ഡ്രൈവര്‍മാരെയും, 17 ബസ് ജീവനക്കാരെയും പിടികൂടി. ഇവരെ വാഹനങ്ങള്‍ സഹിതം എറണാകുളം ടൗണ്‍ സൗത്ത്, കളമശ്ശേരി, എറണാകുളം സെന്‍ട്രല്‍, ട്രാഫിക്ക് വെസ്റ്റ് എന്നീ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies