പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ കമ്മീഷന്‍ മുന്‍പാകെ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം.
Read moreDetailsലോക പുകയില വിരുദ്ധദിനമായ മേയ് 31 ന് എക്‌സൈസ് വകുപ്പും വിമുക്തി മിഷനും പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും. വിരുദ്ധ സന്ദശം പ്രചരിപ്പിക്കുന്ന കൈയ്യുറ പാവനാടകവും ഉണ്ടായിരിക്കും.
Read moreDetailsമലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള 2016 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരത്തിന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്...
Read moreDetailsബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 52-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആചരിക്കുന്നു.
Read moreDetailsഭാരതത്തിലെ എല്ലാഗ്രാമങ്ങളിലും ഒരു വര്‍ഷത്തിനുള്ളില്‍ വൈദ്യുതി എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളികള്‍ ഏറെയാണ്. പക്ഷേ, വൈദ്യുതീകരണം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read moreDetails2017ലെ കേരളോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതിന് എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസ് വലിപ്പത്തില്‍ തയ്യാറാക്കിയ ലോഗോ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ ജൂണ്‍ 30 നകം ലഭിക്കണം.
Read moreDetailsസനാതന്‍ സംസ്ഥയുടെ 'ഗുരുകൃപായോഗം' എന്നഗ്രന്ഥത്തിന്റെ പ്രകാശനം പണ്ഢരപ്പൂരിലെ ശ്രീ വിഠ്ഠല്‍ ക്ഷേത്രത്തിലെ പുരോഹിതനായ ശ്രീ. ബാലാസാഹെബ് ബഡ്വെ, സിന്ധുദുര്‍ഗിലെ സത്പുരുഷദന്പതിമാരായ പൂജനീയ ദാസ് മഹാരാജ്, മഹര്‍ഷി ജീവനാടി...
Read moreDetailsചലച്ചിത്ര മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമിറ്റിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയിലെ പെണ്‍കൂട്ടായ്മ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കി.
Read moreDetailsസര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമൂഹിക ആഘാത പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Read moreDetailsഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാധവിന്‍റെ വധശിക്ഷ സ്റ്റേ ചെയ്യാന്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായക്കോടതി പാകിസ്താനോട് ആവശ്യപ്പെട്ടു. വിധി ഇന്ത്യ സ്വാഗതംചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies