മറ്റുവാര്‍ത്തകള്‍

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു മന്ത്രിയുടെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

Read moreDetails

മിഠായി തെരു: നവീകരണപദ്ധതി ജൂലായില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം

അടുത്തിടെ ഉണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് വൈദ്യൂതി, ടെലിഫോണ്‍, കേബിളുകളും ജലവിതരണ പൈപ്പും സുരക്ഷിതമായി ഭൂമിക്കടിയിലൂടെ കൊണ്ടുപോകുവാനുളള തീരുമാനമെടുത്തത്.

Read moreDetails

പമ്പയില്‍ റെയ്ഡ് : നാലായിരം രൂപ പിഴ ഈടാക്കി

പമ്പയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും 4000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Read moreDetails

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 83.37

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 3,05,262 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 1,75,920 പെണ്‍കുട്ടികളും 1,29,342 ആണ്‍കുട്ടികളും. 83.37 ആണ് വിജയശതമാനം. ഏറ്റവും കൂടുതല്‍ കുട്ടികള്‍...

Read moreDetails

കേരളത്തിലും റാന്‍സംവേര്‍ സൈബര്‍ ആക്രമണം

നൂറ്റിഅന്‍പതോളം രാജ്യങ്ങളെ ബാധിച്ച സൈബര്‍ ആക്രമണമായ റാന്‍സംവേര്‍ കേരളത്തിലുമെത്തി. വയനാട്, പത്തനംതിട്ട ജില്ലകളിലാണ് സൈബര്‍ ആക്രമണം നടന്നത്.

Read moreDetails

ശ്യാമമാധവ സന്ധ്യയില്‍ പ്രഭാവര്‍മ്മയെ ആദരിച്ചു

സാഹിത്യ പ്രവര്‍ത്തനത്തില്‍ മാത്രമല്ല സാംസ്‌കാരിക മേഖലകളിലും വ്യാപരിക്കുന്ന വ്യക്തിത്വമാണ് കവി പ്രഭാവര്‍മ്മയുടേതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പറഞ്ഞു.

Read moreDetails

ശബരി പാത: നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

ശബരിപാതയുടെ അങ്കമാലികാലടി റീച്ചിലെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

Read moreDetails

സാമൂതിരിയും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

മലബാറിലെ 45ഓളം ക്ഷേത്രങ്ങളുടെ ട്രസ്റ്റി ഇപ്പോഴും സാമൂതിരി രാജയാണ്. ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമ്പോഴും ഈ ട്രസ്റ്റിഷിപ്പ് നിലനിര്‍ത്തണമെന്ന് കെ.സി.യു രാജ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Read moreDetails

സേ പരീക്ഷ 22 മുതല്‍

അപേക്ഷയും പരീക്ഷാഫീസും മാര്‍ച്ചില്‍ പരീക്ഷയെഴുതിയ സ്‌ക്കൂളുകളില്‍ മെയ് 11 വരെ സ്വീകരിക്കും. പരീക്ഷാ വിജ്ഞാനവും അനുബന്ധ വിവരങ്ങളും പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

Read moreDetails

ജസ്റ്റീസ് സി.എസ്. കര്‍ണന് സുപ്രീംകോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കര്‍ണന് കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം...

Read moreDetails
Page 168 of 737 1 167 168 169 737

പുതിയ വാർത്തകൾ