ടി.പി. സെന്‍കുമാര്‍ സംസ്ഥാന ഡിജിപിയായി ചുമതലയേറ്റു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വൈകുന്നേരം നാലരയോടെയാണ് ചുമതലയേറ്റെടുത്തത്.
Read moreDetails2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. അപേക്ഷകള്‍ മേയ്...
Read moreDetailsഎസ്.എസ്.എല്‍.സി വിജയാഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ പിന്തിരിയണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
Read moreDetailsസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം മേയ് ഒന്‍പതിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും.
Read moreDetailsഎസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ തയാറാക്കിയ പാഠപുസ്തക നാടകങ്ങളുടെ ദൃശ്യാവഷ്‌കാരത്തിന്റെയും ഡിജിറ്റല്‍ റിസോഴ്‌സസ് സി.ഡിയുടെയും പ്രകാശനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു
Read moreDetailsസംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സെന്‍കുമാര്‍ കേസില്‍ വ്യക്തത ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി.
Read moreDetailsതൃശൂര്‍ പൂരം സുരക്ഷിതവും സുഗമമായും നടത്തുന്നതിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ കളക്ടര്‍ ചീഫ് കണ്‍ട്രോളറായുളള വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്.
Read moreDetailsതൃശൂര്‍ പൂരത്തിന്റെ ഭാഗമായി മെയ് 5, 6 തീയതികളില്‍ തേക്കിന്‍കാട് മൈതാനത്തില്‍ ഹെലികാം ഉപയോഗിക്കുന്നതും ഉയര്‍ന്ന ഡെസിബല്‍ ഉളള വിസില്‍ മുഴക്കുന്നതും നിരോധിച്ചതായി ജില്ലാ കളക്ടര്‍.
Read moreDetailsസംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത 14 ശതമാനമായി ഉയര്‍ത്തി. 2017 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തോടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും.
Read moreDetailsഎസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്സൈറ്റിലൂടെ ഫലമറിയാന്‍ സംവിധാനം ഒരുക്കി. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies