മറ്റുവാര്‍ത്തകള്‍

തൃശൂര്‍ പൂരം : പ്രാദേശിക അവധി

തൃശൂര്‍ പൂരത്തോടനുബന്ധിച്ച് മെയ് 5 തൃശൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

Read moreDetails

മോട്ടോര്‍ വാഹന വകുപ്പില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പിലാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷമോ...

Read moreDetails

തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളില്‍ കൊടിയേറി. എന്നാല്‍ പരമ്പരാഗത വെടിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൊടിയേറ്റത്തെ തുടര്‍ന്നുള്ള ആഘോഷങ്ങള്‍ ഒഴിവാക്കി പാറമേക്കാവ് വിഭാഗം...

Read moreDetails

കേരള സംഗീത നാടക അക്കാദമി 2016 ലെ ഫെല്ലോഷിപ്പ് പ്രഖ്യാപിച്ചു

കലാരംഗങ്ങളിലെ സംഭാവനകള്‍ പരിഗണിച്ച് കേരള സംഗീത നാടക അക്കാദമി ഏര്‍പ്പെടുത്തിയിട്ടുളള 2016 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്തിപത്രവും ഫലകവും, കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.

Read moreDetails

ഇ.പി.എഫ് എന്റോള്‍മെന്റ് കാമ്പയിന്‍ മൂന്ന് മാസത്തേക്ക്കൂടി നീട്ടി

2009 ഏപ്രില്‍ ഒന്ന് മുതല്‍ 2016 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇ പി എഫില്‍ അംഗമാകാത്തതും അംഗത്വം പുതുക്കാത്തതുമായ തൊഴിലാളികള്‍ക്ക് അംഗത്വം എടുക്കാനുള്ള അവസരം ഒരുക്കുകയാണ്...

Read moreDetails

അങ്കണവാടികളില്‍ സോഷ്യല്‍ ഓഡിറ്റിങ് നടത്തും

അംഗണവാടികളിലെ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനായി വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. അവരെ ഉപയോഗിച്ച് വാര്‍ഡ്തല സോഷ്യല്‍ ഓഡിറ്റ് ടീം രൂപീകരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകും.

Read moreDetails

മുന്‍ ചീഫ് സെക്രട്ടറിമാരും നിയമസഭാ സെക്രട്ടറിമാരും ഒത്തുചേര്‍ന്നു

മുന്‍ ചീഫ് സെക്രട്ടറിമാരുടെയും നിയമസഭാ സെക്രട്ടറിമാരുടെയും ഒത്തുചേരല്‍ ശ്രദ്ധേയമായി. ആദ്യകേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഒത്തുചേരല്‍ സംഘടിപ്പിച്ചത്.

Read moreDetails

പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന ഘടന : വിദഗ്ധസമിതി രൂപീകരിച്ചു

പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന ഘടന സമഗ്രമായി പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിച്ചു. റിയാബ് ചെയര്‍മാനായിരിക്കും സമിതി അധ്യക്ഷന്‍. 2017 ജൂണ്‍ 30ന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Read moreDetails

ഡല്‍ഹിയില്‍ ബിജെപിക്ക് ഉജ്ജ്വലവിജയം

ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വലവിജയം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ആധിപത്യം ബിജെപിക്കുണ്ടായിരുന്നു.

Read moreDetails
Page 170 of 737 1 169 170 171 737

പുതിയ വാർത്തകൾ