സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ്, മാനേജ്മെന്റ് വ്യത്യാസമില്ലാതെ എം.ബി.ബി.എസ്. പ്രവേശനത്തിന് അഞ്ചര ലക്ഷം വാര്‍ഷിക ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളില്‍ നിരക്ക് ബാധകമാണ്.
Read moreDetailsശബരിമലയില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ കൊടിമരം കേടുപാടുകള്‍ തീര്‍ത്തു. ഇന്ന് പുലര്‍ച്ചെയോടെയണ് കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കിയത്.
Read moreDetailsപ്ലസ്‌വണ്‍ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 27ന് രാവിലെ 10 ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ www.hscap.kerala.gov.in ല്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുളള പ്രവേശനം ജൂണ്‍ 27, 28...
Read moreDetailsമഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമപഞ്ചായത്ത്, നഗരസഭാ വാര്‍ഡ് തലത്തില്‍ സജീവമാക്കുന്നതിന് ഓരോ വാര്‍ഡുകളിലും ഇരുപത്തയ്യായിരം രൂപ ചെലവഴിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Read moreDetailsമദ്യവര്‍ജ്ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപഭോഗം പൂര്‍ണമായി ഇല്ലാതാക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടക്കമിട്ട കമ്മിറ്റികളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി.
Read moreDetailsഅതിര്‍ത്തിയിലെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 38 വിക്ഷേപിച്ചു. അമേരിക്ക അടക്കം 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി ഭ്രമണപഥത്തിലേക്ക്...
Read moreDetailsഫാക്‌റി തലത്തില്‍ തയ്യാറാക്കിയ അര്‍ഹതാ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഒഴിവുകളുടെ അടിസ്ഥാനത്തില്‍ അംഗീകൃത ലിസ്റ്റില്‍ നിന്നും പീലിംഗ് തൊഴിലാളികളെ എടുക്കും.
Read moreDetailsആരോഗ്യമുള്ള ശരീരവും മനസും രൂപപ്പെടുത്തുന്നതിനായാണ് സ്‌കൂള്‍തലം മുതല്‍ യോഗ പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍. സ്‌കൂള്‍കുട്ടികള്‍ യോഗ പരിശീലിച്ചാല്‍ ഭാവിയില്‍ അവര്‍ക്കത് നന്നായി ഉപയോഗപ്പെടും.
Read moreDetailsജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും വീട്ടമ്മമാര്‍ക്കുമായി ഒന്നര ലക്ഷം വീതം വിത്തുപാക്കറ്റുകള്‍ 30 ന് മുന്‍പ് വിതരണം ചെയ്യും. വിത്തു പായ്ക്കറ്റുകള്‍ക്കൊപ്പം മാര്‍ഗ്ഗനിര്‍ദേശം ഉള്‍പ്പെടുന്ന ലഘുലേഖയും ഉണ്ടാകും.
Read moreDetailsയോഗാദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ യോഗാചാര്യന്‍മാരുടെ നേതൃത്വത്തില്‍ യോഗാ അവതരണം, ചര്‍ച്ച, പ്രഭാഷണം എന്നിവയുണ്ടാവും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies