നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ദിലീപിനെ ആലുവ സബ് ജയലിലേക്ക് മാറ്റി. ദിലീപിനെതിരെ പോലീസ് പത്തൊന്‍പത് തെളിവുകള്‍ ഹാജരാക്കി.
Read moreDetailsബലിതര്‍പ്പണം നടത്തുന്ന ശംഖുമുഖം, വര്‍ക്കല, ആലുവ, തിരുമുല്ലവാരം എന്നിവിടങ്ങളില്‍ സുരക്ഷയ്ക്കായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.
Read moreDetailsപമ്പാ നദിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പമ്പാ ആക്ഷന്‍ പ്ലാന്‍ രണ്ടാംഘട്ടം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു.
Read moreDetailsമൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തി മോദിയെ സ്വീകരിച്ചു.
Read moreDetailsതാത്കാലിക റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്ട്‌മെന്റും ആദ്യം പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഓപ്ഷന്‍സ് മാറ്റിക്കൊടുക്കാനും അവസരം ഉണ്ടായിരിക്കും.
Read moreDetailsതിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി. നിലവറ തുറക്കണമെന്ന് സുപ്രീംകോടതി. ബി. നിലവറ തുറക്കുന്നതുകൊണ്ട് ആരുടെയും വികാരം വ്രണപ്പെടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Read moreDetailsഭാരതീയ ചികിത്സാ വകുപ്പില്‍ ഡിസ്‌പെന്‍സറികള്‍ നിലവിലില്ലാത്ത പഞ്ചായത്തുകളില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ അനുവദിച്ച് 16 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു.
Read moreDetailsപശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഈ വര്‍ഷത്തെ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗം ജൂലൈ 10ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും
Read moreDetailsതിരുവനന്തപുരത്തു നിന്നും കട്ടപ്പന, കാസര്‍കോഡ്, സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, മൂന്നാര്‍, മാനന്തവാടി, കോട്ടയം വഴി പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies