മറ്റുവാര്‍ത്തകള്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം ഇന്ന്

രാഷ്ട്രപതി തിരഞ്ഞെടുപ്പു ഫലം ഇന്നു വൈകിട്ട് അഞ്ചു മണിക്ക് പ്രഖ്യാപിക്കും. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി വിജയം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read moreDetails

ഹൈന്ദവവിരുദ്ധ പരാമര്‍ശം രാജ്യസഭ സ്തംഭിച്ചു

ഹിന്ദു ദൈവങ്ങളുടെ പേരുകള്‍ മദ്യവുമായി ബന്ധപ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി എംപി നടത്തിയ പ്രസ്താവനയെച്ചൊല്ലി രാജ്യസഭയില്‍ ബഹളത്തിനിടയാക്കി.നരേഷ് അഗര്‍വാളിന്റെ പ്രസ്താവന ഭൂരിപക്ഷ വികാരം വൃണപ്പെടുത്തുന്നതാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി...

Read moreDetails

ശബരിമല വിമാനത്താവളം: എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കും

ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. 2263 ഏക്കര്‍ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയാണ് വിമാനത്താവളമാക്കി മാറ്റാന്‍...

Read moreDetails

പാക്ക് സൈന്യത്തിന്റെ വെടിവയ്പില്‍ ജവാന് വീരമൃത്യു

കശ്മീരില്‍ പാക്ക് സൈനികര്‍ നടത്തിയ വെടിവയ്പില്‍ ജവാന് വീരമൃത്യു. കശ്മീരിലെ രാജൗരി ജില്ലയിലെ ബലക്കോട്ട പ്രദേശത്താണ് പാക്ക് പ്രകോപനം ഉണ്ടായത്. മുദ്ദാസര്‍ അഹമ്മദാണ് വീരമൃത്യു വരിച്ച ജവാന്‍.

Read moreDetails

പുതിയ പ്രഥമപൗരനെ തെരഞ്ഞെടുക്കാന്‍ ഭാരതം ഒരുങ്ങി

ഭാരതത്തിന്റെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനൊരുങ്ങി രാജ്യം. പോരാട്ടത്തിനുള്ള സാധ്യത ഇല്ലാതാക്കി നിലവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് മികച്ച മുന്‍തൂക്കം.

Read moreDetails

നഴ്‌സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു

ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ യോഗം...

Read moreDetails

മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി മരവിപ്പിക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരെ മാറ്റിയ നടപടി മരവിപ്പിക്കാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ ഭരണകൂടത്തിനു വാക്കാല്‍ നിര്‍ദേശം നല്‍കി. ശ്രീറാമിനെ സര്‍ക്കാര്‍ മാറ്റിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരും...

Read moreDetails

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കെതിരെ ആക്രമണം: പാക് ഭീകരര്‍ക്കും പങ്കുണ്ടെന്ന് കേന്ദ്രം

കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിച്ച സംഘത്തില്‍ രണ്ട് പാക് ഭീകരരും ഉള്‍പെട്ടിരുന്നുവെന്ന് സംശയിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് തവണയാണ് ബസിനുനേരെ ഭീകരാക്രമണമുണ്ടായത്.

Read moreDetails

നടിയെ ആക്രമിച്ചകേസ്: കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നു പോലീസ്

നടിക്കെതിരായ ആക്രമണത്തിലെ ഗുഢാലോചന കേസില്‍ ദിലീപിനെ കസ്റ്റഡയില്‍ ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നും റൂറല്‍ എസ്പി എ.വി. ജോര്‍ജ് വ്യക്തമാക്കി.

Read moreDetails

അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം; 7പേര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ 7 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീര്‍ഥാടകരുടെ ബസിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

Read moreDetails
Page 160 of 737 1 159 160 161 737

പുതിയ വാർത്തകൾ