ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 48 മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 74 വ്യാപാരികള്‍ക്കെതിരെയും കേസെടുത്തു.
Read moreDetailsപ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
Read moreDetailsഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsകോഴ ആരോപണം നേരിടുന്ന മെഡിക്കല്‍ കോളജുകള്‍ അടക്കം സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചു.
Read moreDetailsസ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും എംഎല്‍എയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയും പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
Read moreDetailsസംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പിതൃപുണ്യത്തിനായി ബലിതര്‍പ്പണം ചെയ്തത് ലക്ഷക്കണക്കിനു പേര്‍. കര്‍ക്കടക അമാവാസി ദിനമായ ഇന്ന് ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും വെളുപ്പിന് 2.30 മുതല്‍ ജനങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.
Read moreDetailsരാമജന്മഭൂമി വിഷയവുമായി ബന്ധപെട്ട ഹര്‍ജ്ജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി. 2010 ലെ അലഹമാബാദ് കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ്...
Read moreDetailsരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രാംനാഥ് കോവിന്ദ് വിജയിച്ചു. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രമുഖ നേതാക്കള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ട് അനുമോദനങ്ങള്‍ അറിയിച്ചു തുടങ്ങി.
Read moreDetailsബിജെപി നേതാക്കള്‍ക്കെതിരെയുള്ള കോഴ വാര്‍ത്തകള്‍ ഊഹാപോഹമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കോഴ ആരോപണവുമായി ആര്‍ക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും.
Read moreDetailsറിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഇരുപതു രൂപ നോട്ടുകള്‍ ഉടന്‍ വിപണിയിലെത്തും. 2005ല്‍ പുറത്തിറക്കിയ മഹാത്മഗാന്ധി സീരീസ് നോട്ടുകള്‍ക്കു പകരമായുള്ള നോട്ടുകളാണ് വിപണിയിലെത്തിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies