പാചകവാതകത്തിനുള്ള സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പാവപ്പെട്ടവര്‍ക്കു എല്‍പിജി സബ്‌സിഡി തുടര്‍ന്നും നല്‍കും. അനര്‍ഹര്‍ക്കുള്ള സബ്‌സിഡിയാണ് നിര്‍ത്തലാക്കുന്നത്.
Read moreDetailsതിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളില്‍ ആശങ്കയറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍...
Read moreDetailsശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. അക്രമിസംഘത്തിലുള്ള മഹേഷ് , ഗിരീഷ് , ഡിങ്കന്‍ വിഷ്ണു തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ...
Read moreDetails35ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്‌വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറി.
Read moreDetailsവരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാകവെ പള്ളിയോടങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ ആദിപമ്പയെ പുനരുജ്ജീവിപ്പിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണ്.
Read moreDetailsഹരിത പ്രോട്ടോകോളിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിയമസഭയും നിയമസഭാ സെക്രട്ടേറിയറ്റും പൂര്‍ണമായും സൗരോര്‍ജത്തിലേക്കു മാറുന്നത്.
Read moreDetailsബിജെപി ഓഫീസ് ആക്രമിച്ച സംഭവം കയ്യുംകെട്ടി നോക്കി നിന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ബിജെപി ഓഫീസില് ഇന്ന് പുലര്‍ച്ചെ സുരക്ഷാജോലിയില്‍ ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയാണു സസ്‌പെന്‍ഡ് ചെയ്തത്.
Read moreDetailsബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ അക്രമം. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റേത് ഉള്‍പ്പടെ 6 കാറുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അക്രമണം ഉണ്ടായത്.
Read moreDetailsഓണാഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശന വിപണന മേളകളിലൂടെ വിറ്റഴിക്കുന്നതിന് 70 കോടിരൂപയുടെ കൈത്തറി ഉല്പന്നങ്ങള്‍ തയ്യാറായി.
Read moreDetailsനികുതി കുടിശ്ശിക തീര്‍ക്കാത്ത വാഹനങ്ങളെ ആഗസ്റ്റ് ഒന്നുമുതല്‍ കേരളത്തില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ല. 2014 ഏപ്രില്‍ ഒന്നു മുതലുള്ള പുതുക്കിയ നികുതി വാഹനങ്ങള്‍ അടയ്ക്കാനുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies