കേരളത്തിന്റെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 15ന് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പദ്ധതിക്ക് തുടക്കമാവും.
Read moreDetails2017ലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും.
Read moreDetailsനിലവില്‍ ഈടാക്കി വന്നിരുന്ന നികുതികളില്‍ കുറവ് വരുത്തിയശേഷം ചരക്കുസേവന നികുതി ഈടാക്കാത്തതിനാലാണ് പല ഉത്പന്നങ്ങള്‍ക്കും വില കുറയാത്തതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
Read moreDetailsലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാനവ്യാപകമായി എല്ലാ താലൂക്കുകളിലും ഗാര്‍ഹികഗാര്‍ഹികേതര എല്‍.പി.ജി വില്പന നടത്തുന്ന വിതരണക്കാരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി.
Read moreDetailsനെഹ്‌റു ട്രോഫി വള്ളംകളിയുടെ വെബ്‌സൈറ്റ് കൂടുതല്‍ മനോഹരമാക്കി പുനര്‍ രൂപകല്‍പന ചെയ്തു. ജനുവരി മുതല്‍ വ്യാഴാഴ്ച വരെ 6,39,772 പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വെബ്‌സൈറ്റ് സന്ദര്‍ശിച്ചത്.
Read moreDetailsജി.എസ്.ടി. നിയമപ്രകാരം വ്യാപരികള്‍ സമര്‍പ്പിക്കേണ്ട ജി.എസ്.റ്റി .ആര്‍.1 റിട്ടേണ്‍ തയ്യാറാക്കായിട്ടുള്ള ഓഫ്‌ലൈന്‍ സംവിധാനം ലഭ്യമായി തുടങ്ങിയതായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്.
Read moreDetailsഎല്ലാ ക്ലാസിലേയും ടേം പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ തുടങ്ങിയവയുടെ ചോദ്യങ്ങള്‍ ഈ ബാങ്കില്‍ നിന്ന് തയാറാക്കാന്‍ സാധിക്കുന്ന രൂപത്തിലാണ് ചോദ്യജാലകത്തിന്റെ വിഭാവനം.
Read moreDetailsശാര്‍ക്കര ദേവീക്ഷേത്രത്തില്‍ എല്‍.പി. മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 16ന് രാമായണ പാരായണ മത്സരം നടത്തും.
Read moreDetailsചക്കയുടെ പോഷകമൂല്യങ്ങളേയും ഉപയോഗരീതികളേയും മൂല്യവര്‍ധിത ഉത്പന്നങ്ങളേയും വിപണനസാധ്യതകളേയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.
Read moreDetailsമദനിയുടെ സുരക്ഷാകാര്യത്തില്‍ കേരളം ഇടപെടേണ്ടെന്ന് സുപ്രീംകോടതി. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയുടെ കാര്യത്തില്‍ കേരളം ഇടപെടേണ്ടെന്നും കോടതി പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies