ജാതിക്കും മതത്തിനും അതീതമായി ജനങ്ങളെ ഒന്നിപ്പിക്കാന്‍ രാമായണത്തിന് സാധിക്കും. പഞ്ഞമാസമായ കര്‍ക്കടകത്തില്‍ നിന്ന് മോചനം തേടിയാണ് ജനങ്ങള്‍ രാമായണത്തെയും നാമജപത്തെയും ആശ്രയിച്ചത്.
Read moreDetailsസപ്ലൈകോ വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ മുപ്പത് ശതമാനം വരെ കിഴിവ് ലഭിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴ് മണിവരെ...
Read moreDetailsസംസ്ഥാന സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ഇതുവരെയും ആധാര്‍ എന്റോള്‍മെന്റ് നടത്താത്തതുമായ കുട്ടികള്‍ക്ക് എന്റോള്‍മെന്റിനുള്ള സൗകര്യം ആഗസ്റ്റ് 20, 27, 28 തീയതികളില്‍ ഏര്‍പ്പെടുത്തി.
Read moreDetailsനവഭാരത സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Read moreDetailsഭാരതം എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി. വിപുലമായ ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Read moreDetailsഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തില്‍ 3 കൈലാസ യാത്രികര്‍ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ മന്‍ഗ്താ നാലാ പ്രവിശ്യയിലാണ് സംഭവം. നാല് സൈനികരും 3 യാത്രികരും ഉള്‍പ്പടെ ഏഴുപേരെ കാണാതായിട്ടുണ്ട്.
Read moreDetailsസ്വാതന്ത്യദിനാഘോഷത്തിനു മുന്നോടിയായി അനന്തപുരിയില്‍ നിന്നുള്ള വഴിയോരക്കാഴ്ച: ദേശീയപതാക വില്‍പ്പനയിലേര്‍പ്പെട്ടിരിക്കുന്ന ഉത്തരേന്ത്യന്‍ വനിത. ഫോട്ടോ: രാജു സുന്ദരം
Read moreDetailsവള്ളസദ്യ പരിചയപ്പെടുന്നതിന് പ ള്ളിയോട സേവാസംഘം പ്രത്യേക പാസ് ഇത്തവണയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 150 രൂപ ക്രമത്തില്‍ മുന്‍കൂറായി അടച്ച് പ്രത്യേക വള്ളസദ്യയില്‍ പങ്കെടുക്കാം.
Read moreDetailsസെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒന്‍പതുവരെ നടക്കുന്ന സംസ്ഥാനതല 'ഓണം വാരാഘോഷം 2017'ന്റെ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.
Read moreDetailsജലഗതാഗത വകുപ്പിന്റെ ആലപ്പുഴ - കൊല്ലം സര്‍വീസ് ഓഗസ്റ്റ് ഒമ്പതു മുതല്‍ പുനരാരംഭിക്കും. ഓഗസ്റ്റ് ഒമ്പതിന് ആലപ്പുഴയില്‍നിന്നും പത്തിന് കൊല്ലത്തുനിന്നും സര്‍വീസ് പുനരാരംഭിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies