സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 4500 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നു. ഇതിനായുളള ലേലം ആഗസ്റ്റ് 22 ന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍...
Read moreDetailsസ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയും മാനേജ്മെന്റുകളുടെ കടുംപിടുത്തവും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നും കോടതി...
Read moreDetailsനായകടിയേറ്റവര്‍ക്കുള്ള കൗണ്‍സിലിംഗും ബോധവല്‍ക്കരണവും ലഭ്യമാകുന്ന മാതൃകാ ജില്ലയായി തിരുവനന്തപുരത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
Read moreDetailsആര്‍. ബാലകൃഷ്ണപിള്ള ചെയര്‍മാനും പ്രൊഫ. പി.കെ. മാധവന്‍ നായര്‍, മാത്യു സ്റ്റീഫന്‍, കരിമ്പുഴ രാമന്‍, കെ.സി. സോമന്‍ നമ്പ്യാര്‍, ബി. രാമചന്ദ്രന്‍ നായര്‍, അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള...
Read moreDetailsസംസ്ഥാനത്ത് നെല്‍വയലായും തണ്ണിര്‍ത്തടമായും നിലവിലുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് ഡേറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ തിരുത്താനുള്ള അപേക്ഷ ആഗസ്റ്റ് 27നകം സമര്‍പ്പിക്കണം.
Read moreDetailsജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കും ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതകളുണ്ടോയെന്നു കണ്ടെത്തുന്നതിനായി ജുഡീഷല്‍ അന്വേഷണം നടത്തുമെന്നു തമിഴ്‌നാട് സര്‍ക്കാര്‍. വിരമിച്ച ഹൈക്കോടതി...
Read moreDetailsപത്മപുരസ്‌കാരങ്ങള്‍ ജനകീയമാക്കിക്കൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നു. പത്മ പുരസ്‌കാരങ്ങള്‍ക്ക് ഇനി മുതല്‍ പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
Read moreDetailsകേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് വിതരണവും ഫെല്ലോഷിപ്പ് ദാനവും ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ മന്ത്രി എ.കെ.ബാലന്‍ നിര്‍വഹിക്കും.
Read moreDetailsചെന്തിട്ട, പത്മനാഭസ്വാമി ക്ഷേത്ര പരിസരമുള്‍പ്പെടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് ഉത്‌സവ മേഖലയായി പ്രഖ്യാപിക്കും. ഉത്‌സവ പരിപാടികളുടെ രൂപരേഖ ദേവസ്വം ബോര്‍ഡ് പുസ്തകരൂപത്തിലാക്കി പോലീസിന് നല്‍കും.
Read moreDetailsമലയാളികളുടെ ഐശ്വര്യത്തിന്റെ ആണ്ട് പിറന്നതോടെ നാടെങ്ങും ആഘോഷതിമിര്‍പ്പിലാണ്. കാര്‍ഷികാഭിവൃദ്ധിയുടെയും തിരുവോണക്കാഴ്ചയുടെയും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയുമായാണ് ചിങ്ങം പുലര്‍ന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies