മറ്റുവാര്‍ത്തകള്‍

മുംബൈ സ്‌ഫോടനക്കേസില്‍ രണ്ടുപേര്‍ക്ക് വധശിക്ഷ

1993ലെ മുംബൈ സ്‌ഫോടന കേസില്‍ താഹിര്‍ മെര്‍ച്ചന്റ്, ഫിറോസ് ഖാന്‍ എന്നിവര്‍ക്കു വധശിക്ഷ വിധിച്ചു. പ്രത്യേക ടാഡ കോടതിയുടേതാണു വിധി പ്രസ്താവിച്ചത്. അധോലോക നായകന്‍ അബു സലിം,...

Read moreDetails

ആക്കുളത്ത് ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

ആക്കുളം ടൂറിസം വില്ലേജില്‍ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബോട്ട് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ആക്കുളത്തെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

Read moreDetails

ധീര ജവാന്‍ ഉമര്‍ ഫയാസിന്റെ കൊലപാതകിയെ ഇന്ത്യന്‍ സൈന്യം വധിച്ചു

വീരമൃത്യു വരിച്ച ധീര ജവാന്‍ ഉമര്‍ ഫയാസിന്റെ കൊലപാതകിയെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കറെ ത്വയിബ ഭീകരന്‍ ഇഷ്ഫാഖ് അഹമ്മദ് പാഡറിനെ...

Read moreDetails

മെഡിക്കല്‍ പ്രവേശനം: ദളിത് പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദളിത് പെണ്‍കുട്ടി അനിത ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍...

Read moreDetails

പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തില്‍ പ്രവേശിക്കാം

ദീപാലങ്കാരം കാണുന്നതിനായി ഈ ദിവസങ്ങളില്‍ വൈകുന്നേരം 6.30 മണി മുതല്‍ രാത്രി 10 മണി വരെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വിധേയമായി പൊതുജനങ്ങള്‍ക്ക് നിയമസഭാ സമുച്ചയത്തിനുള്ളില്‍ പ്രവേശനം ഉണ്ടായിരിക്കും.

Read moreDetails

ഓണാഘോഷം : നെയ്യാര്‍ഡാം അക്വേറിയത്തില്‍ കൂടുതല്‍ അലങ്കാര മത്സ്യങ്ങള്‍

ഓണം വാരാഘോഷത്തോടനുബന്ധിച്ച് നെയ്യാര്‍ഡാം അക്വേറിയം വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍പ്പെട്ട ശുദ്ധജല അലങ്കാരമത്സ്യങ്ങള്‍ കൊണ്ട് കൂടുതല്‍ ആകര്‍ഷകമാക്കിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Read moreDetails

മാനഭംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം തടവ്

മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയിലാണ് റോഹ്തക് സുനരിയ ജയിലില്‍ തയാറാക്കിയ പ്രത്യേക കോടതിയില്‍...

Read moreDetails

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല: പ്രധാനമന്ത്രി

ഉത്തരേന്ത്യയില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരും നിയമത്തിന് അതീതരല്ലെന്നും നിമയം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Read moreDetails
Page 154 of 737 1 153 154 155 737

പുതിയ വാർത്തകൾ