ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹേത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 30 ന് ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.
Read moreDetailsബ്രിട്ടീഷ് പാര്‍ലമെന്‍റ് പരിസരത്തു നടന്ന ആക്രമണത്തില്‍ നാലു പേര്‍ മരിച്ചു. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. 29 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തെത്തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന്‍...
Read moreDetailsസമ്മേളന നഗരിയില്‍ തെളിയിക്കുവാനായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ഭദ്രദീപം ശ്രീരാമദാസആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനന്തപുരിഹിന്ദു ധര്‍മ്മ പരിഷത് പ്രവര്‍ത്തകര്‍ക്ക്...
Read moreDetailsഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര്, തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകള്‍ എന്നിവയില്‍ ആദ്യ നേര്‍ പകുതി മലയാളത്തിലും രണ്ടാം നേര്‍പകുതി ഇംഗ്ലിഷിലും പ്രദര്‍ശിപ്പിക്കണം.
Read moreDetailsക്ഷേത്ര പരിസരത്ത് അന്നദാനം, കുടിവെളള വിതരണം എന്നിവയ്ക്ക് പേപ്പര്‍ കപ്പുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഒഴിവാക്കും. ക്ഷേത്രത്തിലെ പ്രസാദ വിതരണം പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി നടത്തും.
Read moreDetailsകേരള ഷോപ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍, ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസില്‍ മെയ് 31 മുന്‍പ് ആധാര്‍ ലിങ്ക് ചെയ്യണം.
Read moreDetailsസംസ്ഥാന പൊതുവിതരണ സമ്പ്രദായത്തിലൂടെ മാര്‍ച്ച് മാസത്തില്‍ റേഷന്‍ കടകള്‍ വഴി എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 28 കിലോ ഗ്രാം അരിയും 7 കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
Read moreDetailsമലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനമായി. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള സമയം തുടങ്ങി. അവസാന തീയതി മാര്‍ച്ച് 23. 27 വരെ പിന്‍വലിക്കാം.
Read moreDetailsശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.
Read moreDetailsകമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള പോലീസ് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സമ്മേളനം മാര്‍ച്ച് 16, 17 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies