മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടില്‍ നിന്ന് സഹായത്തിനുള്ള അപേക്ഷ കളക്ടറേറ്റിന് പുറമേ താലൂക്കോഫീസുകളിലും സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.
Read moreDetailsതിരുവനന്തപുരം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിടുന്നതിനാല്‍ ആറുമാസത്തേക്ക് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം നിരോധിച്ചതായി മ്യൂസിയം ഡയറക്ടര്‍ അറിയിച്ചു.
Read moreDetailsഗതാഗതമന്ത്രിസ്ഥാനമൊഴിഞ്ഞ എ.കെ. ശശീന്ദ്രനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചു.
Read moreDetailsമുസ്ലീം പളളികള്‍ക്കു നേരേ ആക്രമണത്തിലൂടെ വന്‍കലാപങ്ങള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതിയിട്ടിരുന്നതായി എന്‍.ഐ.എ കസ്റ്റഡിയിലുളള കാസര്‍കോട് സ്വദേശി വെളിപ്പെടുത്തി.
Read moreDetailsമാര്‍ച്ച് 20ന് നടന്ന എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയുടെ റദ്ദ് ചെയ്ത ഗണിതശാസ്ത്ര പരീക്ഷ മാര്‍ച്ച് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ന് നടത്തും. ഓള്‍ഡ് സ്‌കീം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടതില്ല.
Read moreDetailsകഞ്ചിക്കോട്, വേലന്താവളം സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയുള്ള വാളയാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ ഉദ്ഘാടനം 29ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാ വി.എസ്.അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും നടക്കും.
Read moreDetailsഎല്ലാ പൗരന്‍മാര്‍ക്കും മാധ്യമ സാക്ഷരത അനിവാര്യമാണെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു. യുവ മാധ്യമ പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsലൈംഗീക ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജിവച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ശശീന്ദ്രന്‍ തന്നെയാണ് രാജിക്കാര്യം അറിയിച്ചത്.
Read moreDetailsസര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാര്‍നയങ്ങളെയും നടപടികളെയുംകുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.
Read moreDetailsകൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 25 വരെ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും ഉത്സവമേഖലയായി പ്രഖ്യാപിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies